Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

'വെൽകം ഹോം, ബോയ്സ്'..മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം..മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ..ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ..

23 JUNE 2025 04:23 PM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ കരുത്തന്മാർ. ലക്ഷ്യം തകർത്ത് തിരിച്ചെത്തി . അമേരിക്കയുടെ കരുത്ത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം , ലക്ഷ്യം നടപ്പിലാക്കി മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്. ഒരു ബി-2 ബോംബർ വിമാനം, അമേരിക്കൻ എയർബേസിന് മുകളിലൂടെ പറന്ന് താഴെയിറങ്ങുന്നത് ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ കാണാം.'ഇറാനിലെ ആക്രമണത്തിന് ശേഷം ബി-2 ബോംബറുകൾ മിസോറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

അമേരിക്കന്‍ ആയുധപ്പുരയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് B-2 സ്റ്റെല്‍ത്ത് ബോംബറുകള്‍. ഞായറാഴ്ച പുലര്‍ച്ചെ മിസോറിയില്‍ നിന്ന് പറന്നുയര്‍ന്ന ബി-2 ബോംബറുകള്‍ 37 മണിക്കൂര്‍ യാത്ര ചെയ്ത് ഇറാനിലെ ആണവ ലക്ഷ്യങ്ങള്‍ ആക്രമിച്ച് ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറച്ച ശേഷം യുഎസിലേക്ക് മടങ്ങിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഇപ്പോൾ അതിന്റെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത് . 'ലോകം കണ്ടതിൽ വെച്ച് സ്വാതന്ത്ര്യത്തിനായുള്ള ഏറ്റവും വലിയ ശക്തിയായ യുഎസ് സൈന്യത്തെ ദൈവം അനു​ഗ്രഹിക്കട്ടെ.' വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു. 'വെൽകം ഹോം, ബോയ്സ്' എന്ന കുറിപ്പോടെ

 

പെന്റഗണിന്റെ ഔദ്യോഗിക റാപ്പിഡ് റെസ്പോൺസ് സംഘവും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാനില്‍ യുഎസ് സൈന്യം ആക്രമണം നടത്തിയത് വ്യക്തമായ പദ്ധതികളിട്ട് ഒരു ചെറിയ പിഴവ് പോലും സംഭവിക്കാതെയുള്ള നീക്കമായിരുന്നു .അമേരിക്കയുടെ യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും പല ലക്ഷ്യത്തിലേക്ക് ചലിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ അടക്കം പല മാധ്യമങ്ങളിലും വന്നിട്ടും , ഇറാന് ഒരിക്കലും തിരിച്ചറിയാനായില്ല. അതീവ രഹസ്യമായിരുന്നു ഇത്. ആക്രമണത്തിന്റെ രൂപ രേഖയും പുറത്തു വന്നു. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എല്ലാ അര്‍ത്ഥത്തിലും വിജയമായി എന്നതിന് തെളിവാണ് പുറത്തു വന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍.

 

40 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഉപയോഗിച്ചത്. ഇതിനൊപ്പം 30 ടൊമഹോക്ക് മിസൈലുകളും പ്രയോഗിച്ചു. ഇത് ആണവ കേന്ദ്രങ്ങളെ ചാരമാക്കുകയും ചെയ്തു.മിസോറിയിൽ നിന്ന് ഇറാനിലേക്കുള്ള ദീർഘദൂര യാത്രയിൽ പൈലറ്റുമാർക്ക് ആശ്വാസം നൽകുന്നതിനും ദീർഘനേരം ജാഗ്രത പാലിക്കുന്നതിനുമായി, ഈ അത്യാധുനിക വിമാനങ്ങളിൽ മൈക്രോവേവ്, ടോയ്‌ലറ്റുകൾ, മിനി-ഫ്രിഡ്ജുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ സജ്ജീകരിച്ചിരുന്നു.കൻസാസ് സിറ്റിയുടെ വടക്കുള്ള വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന് പുറപ്പെട്ട നൂതന അമേരിക്കൻ ബോംബർ വിമാനങ്ങൾ ലോകം ചുറ്റി 18 മണിക്കൂർ യാത്ര നടത്തി,

 

പറക്കലിനിടെ നിരവധി തവണ ഇന്ധനം നിറയ്ക്കേണ്ടി വന്നു. 2 ബില്യൺ യുഎസ് ഡോളറിലധികം വിലവരുന്ന ബി-2 വിമാനങ്ങളിൽ ഓരോന്നുംഇത്രയും നീണ്ട പ്രവർത്തനങ്ങൾക്കായി നിർമ്മിച്ചതാണ്, അതിൽ ഒരു പൈലറ്റിന് മറ്റേയാൾ പറന്നുയരുമ്പോൾ ഉറങ്ങാനും ഒരു സ്ഥലവും ഉൾപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (19 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (33 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (43 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (50 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (5 hours ago)

Malayali Vartha Recommends