Widgets Magazine
25
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ്..താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..സ്ഥിരീകരിച്ച് പാകിസ്ഥാൻ..


പെട്ടന്നൊരു പ്രതിസന്ധി..ഇന്ത്യയ്ക്ക് പേടിക്കാനില്ല.. മൂന്നിടങ്ങളില്‍ ഇന്ത്യ തന്ത്രപരമായ എണ്ണശേഖരവും ഒരുക്കിവെച്ചിട്ടുണ്ട്..ണ് പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തില്‍ കരുതല്‍ ശേഖരവും സജ്ജം..


സ്വന്തം രാജ്യത്തെ വിവരങ്ങൾ ചോർത്തി..മൊസാദിന് വേണ്ടി ചാരപ്പണി നടത്തി.. മൂന്ന് പേരെ ഇറാൻ വധിച്ചതായി ഇറാൻ..700 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ..


ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു; മൊസാദുമായി സഹകരിച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ...


തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...

സംഘര്‍ഷങ്ങള്‍ക്കിടയിലും ഇറാനിലെ ഖാര്‍ഗ് ദ്വീപില്‍ തൊടാതെ ഇസ്രായേല്‍

25 JUNE 2025 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തം രാജ്യത്തെ വിവരങ്ങൾ ചോർത്തി..മൊസാദിന് വേണ്ടി ചാരപ്പണി നടത്തി.. മൂന്ന് പേരെ ഇറാൻ വധിച്ചതായി ഇറാൻ..700 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ..

ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു; മൊസാദുമായി സഹകരിച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ...

'2040ൽ ജൂതന്റെ അന്ത്യം കുറിച്ച ടെഹ്‌റാനിലെ ഡുംസ് ഡെ ഘടികാരം ചിതറിച്ച് നെതന്യാഹു..!!

സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; അതിനിടെ വീണ്ടും മിസൈല്‍

ഒടുവില്‍ യുദ്ധത്തിന് വിരാമം... ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാന്‍....

ഇറാന്റെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഒന്നാണ് ഖാര്‍ഗ് ദ്വീപ്. 1950കളില്‍ നിര്‍മ്മിച്ചതും ഇറാന്‍ഇറാഖ് യുദ്ധത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന് ശേഷം പുനര്‍നിര്‍മ്മിച്ചതുമായ ഈ ടെര്‍മിനലിന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ടാങ്കറുകളെയും ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരേ സമയം 89 സൂപ്പര്‍ ടാങ്കറുകള്‍ക്ക് എണ്ണ നിറയ്ക്കാന്‍ ശേഷിയുള്ള ബെര്‍ത്തുകളും ഏകദേശം 28 ദശലക്ഷം ബാരല്‍ സംഭരണ ശേഷിയുമുണ്ട്.

ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90% വും ഖാര്‍ഗ് വഴിയാണ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ പ്രധാന എണ്ണപ്പാടങ്ങളില്‍ നിന്നുള്ള പൈപ്പ് ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഉപരോധങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഖാര്‍ഗ് വലിയ വരുമാന സ്രോതസ്സാണ്. ഇത് ഇറാന്റെ ദേശീയ ബഡ്ജറ്റിനും സഹായം നല്‍കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ചരക്ക് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ഇതിന്റെ സ്ഥാനം ആഗോള എണ്ണക്കടത്തില്‍ ഇറാനു സ്വാധീനം നല്‍കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (14 minutes ago)

രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ചികിത്സകള്‍ വിജയം; സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനം  (1 hour ago)

കണ്ണൂര്‍ നഗരത്തില്‍ രണ്ടു ദിവസത്തിനിനിടെ തെരുവുനായുടെ കടിയേറ്റത് എഴുപതിലധികം പേര്‍ക്ക്  (2 hours ago)

ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ സ്‌കൂളിനെതിരെ ആരോപണം  (2 hours ago)

സംഘര്‍ഷങ്ങള്‍ക്കിടയിലും ഇറാനിലെ ഖാര്‍ഗ് ദ്വീപില്‍ തൊടാതെ ഇസ്രായേല്‍  (3 hours ago)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആകെ റജിസ്റ്റര്‍ ചെയ്ത 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചു  (3 hours ago)

Pakistani-Major സ്ഥിരീകരിച്ച് പാകിസ്ഥാൻ  (3 hours ago)

INDIA OIL ഇന്ത്യയ്ക്ക് ആശങ്ക വന്നില്ല  (3 hours ago)

3 Israeli Spies മാളത്തിലിരുന്ന് പൊട്ടിച്ചിരിച്ച് ഖമേനി  (3 hours ago)

പരാതിക്കാരിയെ തട്ടികൊണ്ടു പോയതായി പറയുന്നതല്ലാതെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്  (4 hours ago)

ചെങ്ങന്നൂർ അസോസിയേഷൻ' ഫിലഡൽഫിയയ്ക്ക് (CAP) വർണ്ണോജ്വല തുടക്കം  (4 hours ago)

ജൂത രാഷ്ട്രവുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തു; മൊസാദുമായി സഹകരിച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ...  (4 hours ago)

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു  (6 hours ago)

നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (6 hours ago)

ട്രാക്കിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends