ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വീണ്ടും സുനാമിക്കാലം. ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രാദേശിക സമയം 8.49 നാണ് ഭൂചലനം ഉണട്ായത്. പഡങ്ങ് നഗരത്തിന് തെക്ക് പടിഞ്ഞാറ് 808 കിലോമീറ്റര്‍ മാറി 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ സുമാത്ര വടക്കന്‍ സുമാത്ര, അക്കെ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓസ്‌ട്രേലിയ പസഫിക്കിലെ കോകോസ് ഐലന്റ്, ക്രിസ്മസ് ഐലന്റ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. 2004 ല്‍ സുമാത്രയില്‍ 8.9 രേഖപ്പെടുത്തിയ വലിയ ഭൂചലനത്തില്‍ 200,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം സുനായി മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്.
മനുഷ്യന്‍ പറ്റുന്ന നന്മ ഒക്കെ ചെയ്ത് ജീവിച്ചാല്‍ വൈകിട്ട് ഒരു സുഖ ഉറക്കമെങ്കിലും കിട്ടും. അല്ലെങ്കില്‍ എല്ലാത്തിനും ഒരു നിമിഷം മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha