നൈജീരിയയിലെ ലാഗോസില്‍ കെട്ടിടം തകര്‍ന്ന് 34 പേര്‍ മരിച്ചു

നൈജീരിയയിലെ ലാഗോസില്‍ കെട്ടിടം തകര്‍ന്ന് 34 പേര്‍ മരിച്ചു. നിര്‍മാണത്തിലിരുന്ന അഞ്ചു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍ പ്രദേശത്തുണ്ടായ ശക്തമായ മഴയാണ് കെട്ടിടം തകരാന്‍ കാരണമായതെന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha