കെ.എഫ്.സി തീറ്റ മത്സരത്തിനിടെ മത്സരാര്‍ത്ഥി മരിച്ചു

ഇന്തോനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന കെ.എഫ്.സി തീറ്റ മത്സരത്തിനിടെ മധ്യവയസ്‌കന്‍ മരിച്ചു. കെ.എഫ്.സി സംഘടിപ്പിച്ച പരിപാടിയിലാണ് 45 വയസ്സുകാരന്റെ ദാരുണാന്ത്യം.
നിശ്ചിത സമയത്തിനുള്ളില്‍ സംഘാടകര്‍ പറയുന്ന അളവിലുള്ള കെ.എഫ്.സി കഴിച്ചു തീര്‍ക്കണമെന്നായിരുന്നു മത്സരം. അമിതമായി മാംസം കഴിച്ചത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയതാണ് മരണകാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha