ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ യാത്രാവിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് 61 പേര്‍ മരിച്ചു

ദുബായിയില്‍ നിന്ന് റഷ്യയിലേക്ക് പോന്ന ഫ്‌ലൈ ദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 61 പേര്‍ മരിച്ചു. റഷ്യയിലെ റോസ്‌റ്റോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാത്തിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണല്‍ എമര്‍ജന്‍സി മന്ത്രാലയവും വക്താവും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha