Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം

03 FEBRUARY 2026 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസർ ആകാം. 260 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ. 2027 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും.

ബ്രാഞ്ച്, വിഭാഗം തിരിച്ചുള്ള യോഗ്യത:

എക്സിക്യൂട്ടീവ് ബ്രാഞ്ച്

∙എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജിഎസ്/ഹൈഡ്രോ കേഡർ): 60% മാർക്കോടെ ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ബിടെക്. പ്രായം: 2002 ജനുവരി 2 നും 2007 ജൂലൈ 1 നും മധ്യേ ജനിച്ചവർ.

∙പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ (ഒബ്സർവർ), എയർ ട്രാഫിക് കൺട്രോളർ: 60% മാർക്കോടെ ബിഇ/ബിടെക്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം. പ്രായം: പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ: 2003 ജനുവരി 2 നും 2008 ജനുവരി 1 നും മധ്യേ ജനിച്ചവർ. എയർ ട്രാഫിക് കൺട്രോളർ: 2002 ജനുവരി 2 നും 2006 ജനുവരി 1 നും മധ്യേ ജനിച്ചവർ.

∙ലോജിസ്റ്റിക്സ്: i) ഫസ്റ്റ് ക്ലാസോടെ ബിഇ/ബിടെക് അല്ലെങ്കിൽ ii) ഫസ്റ്റ് ക്ലാസോടെ എംബിഎ അല്ലെങ്കിൽ iii) ഫസ്റ്റ് ക്ലാസോടെ ബിഎസ്‌സി/ ബികോം/ ബിഎസ്‌സി (ഐടി), ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ iv) ഫസ്റ്റ് ക്ലാസോടെ എംസിഎ/എംഎസ്‌സി (ഐടി).  

പ്രായം: 2002 ജനുവരി 2 നും 2007 ജൂൺ 1 നും മധ്യേ ജനിച്ചവർ.

എജ്യുക്കേഷൻ ബ്രാഞ്ച്

∙എജ്യുക്കേഷൻ: i) 60% മാർക്കോടെ എംഎസ്‌സി/എംഎ മാത്‌സ്/ഓപ്പറേഷനൽ റിസർച്, ബിഎസ്‌സി ഫിസിക്സ്.

ii) 60% മാർക്കോടെ എംഎസ്‌സി/എംഎ ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ് (വിത് ബിഎസ്‌സി മാത്‌സ്)/ മീറ്റിയറോളജി/ ഒാഷ്യനോഗ്രഫി/ അറ്റ്മോസ്ഫെറിക് സയൻസ് (വിത് ബിഎസ്‌സി ഫിസിക്സ് ആൻഡ് മാത്‌സ്).

iii) 60% മാർക്കോടെ ബിഇ/ ബിടെക് (മെക്കാനിക്കൽ/ പ്രൊഡക്‌ഷൻ എൻജിനീയറിങ്). iv) 60% മാർക്കോടെ ബിഇ/ബിടെക്/ എംടെക് (കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്)/ എംസിഎ (ബിരുദ തലത്തിൽ മാത്‌സോ ഫിസിക്സോ പഠിച്ചിരിക്കണം).

v) 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ). പ്രായം: 2002 ജനുവരി 2 നും 2006 ജനുവരി 1 നും മധ്യേ ജനിച്ചവർ.

vi) 60% മാർക്കോടെ എംഇ/എംടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കൺട്രോൾസ്/ റഡാർ ആൻഡ് മൈക്രോവേവ്/ഒപ്റ്റിക്കൽ ഫൈബർ കമ്യൂണിക്കേഷൻ/ഡിജിറ്റൽ സിഗ്‌നൽ പ്രോസസിങ്/വയർലെസ് കമ്യൂണിക്കേഷൻ/ ലേസർ ആൻഡ് ഇലക്ട്രോ ഒപ്റ്റിക്സ്/വിഎൽഎസ്ഐ/പവർ സിസ്റ്റംസ്/ കമ്യൂണിക്കേഷൻസ് സിസ്റ്റംസ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ.  

vii) തെർമൽ/പ്രൊഡക്‌ഷൻ എൻജി./മെഷിൻ ഡിസൈൻ/സിസ്റ്റം ആൻഡ് കൺട്രോൾസ്/മാനുഫാക്ചറിങ്/മെക്കട്രോണിക്സ്/മീറ്റിയറോളജി/ഒാഷ്യനോഗ്രഫി/ അറ്റ്മോസ്ഫെറിക് സയൻസസ്): ബിരുദ തലത്തിൽ ഫിസിക്സും മാത്‌സും പഠിച്ചിരിക്കണം.

പ്രായം: 2000 ജനുവരി 2നും 2006 ജനുവരി 1നും മധ്യേ ജനിച്ചവർ. പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.

ടെക്‌നിക്കൽ ബ്രാഞ്ച്

∙എൻജിനീയറിങ് (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (മറൈൻ/ ഇൻസ്ട്രുമെന്റേഷൻ/എയ്റോസ്പേസ്/ഓട്ടമൊബീൽസ്/മെറ്റലർജി/മെക്കട്രോണിക്സ്).

∙സബ്മറൈൻ ടെക് എൻജിനീയറിങ്: 60% മാർക്കോടെ ബിഇ/ബിടെക് (പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ എൻജി. ആൻഡ് മാനേജ്മെന്റ്/കൺട്രോൾ എൻജി./ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/എയ്റോനോട്ടിക്കൽ/ മെക്കാനിക്കൽ/ മെക്കാനിക്കൽ വിത് ഓട്ടമേഷൻ).

പ്രായം: 2002 ജനുവരി 2 നും 2007 ജൂലൈ 1 നും മധ്യേ ജനിച്ചവർ.


∙ഇലക്‌ട്രിക്കൽ (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ/ടെലികമ്യൂണിക്കേഷൻ/പവർ ഇലക്‌ട്രോണിക്‌സ്/പവർ എൻജി.).

∙സബ്മറൈൻ ടെക് ഇലക്ട്രിക്കൽ: 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ).

പ്രായം: 2002 ജനുവരി 2 നും 2007 ജൂലൈ 1 നും മധ്യേ ജനിച്ചവർ.  ∙ശമ്പളം: തുടക്കത്തിൽ 1,25,000.   www.joinindiannavy.gov.in


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends