Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'

04 MARCH 2026 07:50 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷൻ റോറിംഗ് ലയൺ' (ഓപ്പറേഷൻ എപിക് ഫ്യൂറി) ആക്രമണം ഇറാനിലും ലെബനനിലും ശക്തമായി തുടരുകയാണ്. ആക്രമണം ഒരു കാരണവശാലും നിർത്തില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും സംഘർഷം രൂക്ഷമാകാനാണ് സാധ്യത.

കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറുകണക്കിന് യുദ്ധവിമാനങ്ങൾ ഒരേസമയം ഇറാനിലെയും ലെബനനിലെയും ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഓപ്പറേഷൻ തുടങ്ങിയതിന് ശേഷം ഏകദേശം 300 ഇറാനിയൻ മിസൈൽ ലോഞ്ചറുകൾ തകർത്തതായും ഐഡിഎഫ് പറഞ്ഞു. പ്രതിരോധ നടപടികളുടെ ഭാഗമായി, ഇറാനിയൻ ഭരണകൂടത്തിന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ഇസ്രായേലി വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.

 

 

തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണവും ഇസ്രായേൽ തുടരുന്നുണ്ട്. തെക്കൻ ലെബനനിലെ 60 ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു. ടൈർ, സിദോൻ മേഖലകളിലെ ഹിസ്ബുള്ളയുടെയും ഹമാസിന്റെയും ആയുധ സംഭരണ ശാലകൾ, മിസൈൽ ലോഞ്ചറുകൾ, കമാൻഡ് സെന്ററുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർത്തവയിൽ ഉൾപ്പെടുന്നു. ഐഡിഎഫ് സൈനികർക്കും ഇസ്രായേലി പൗരന്മാർക്കും നേരെ ആക്രമണം നടത്താനും ആസൂത്രണം ചെയ്യാനും തീവ്രവാദ സംഘടനകൾ ഈ കേന്ദ്രങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു.

ഇറാനിലെ ഒരു ആണവായുധ നിർമാണ കേന്ദ്രം തകർത്തതായും ഐഡിഎഫ് അവകാശപ്പെട്ടു. ആണവായുധങ്ങളുടെ പ്രധാന ഘടകം വികസിപ്പിക്കാൻ ഒരു കൂട്ടം ആണവ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്ന രഹസ്യ 'മിൻസാദെഹെയ്' കോമ്പൗണ്ടാണ് തകർത്തതെന്നാണ് ഐഡിഎഫിന്റെ വാദം. "രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിച്ച്, ഐഡിഎഫ് ഈ പുതിയ സ്ഥലത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും, ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാനിയൻ ഭരണകൂടത്തിന്റെ കഴിവിന്റെ ഒരു പ്രധാന ഘടകം ഇല്ലാതാക്കുകയും ചെയ്തു," ഐഡിഎഫ് പറഞ്ഞു.

അതേസമയം, ആക്രമണം നിർത്തില്ലെന്നും തിരിച്ചടിക്കാനുള്ള ഇറാന്റെ ശേഷി അതിവേഗം കുറയുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. "ഓപ്പറേഷൻ തുടങ്ങി 100 മണിക്കൂറിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. ഇതിനകം 2000-ൽ അധികം വെടിക്കോപ്പുകൾ ഉപയോഗിച്ച് ഏകദേശം 2000 ലക്ഷ്യങ്ങൾ ഞങ്ങൾ തകർത്തു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഞങ്ങൾ സാരമായി തകർക്കുകയും നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഡ്രോണുകളും നശിപ്പിക്കുകയും ചെയ്തു. ഇതുവരെ, 17 ഇറാനിയൻ കപ്പലുകൾ ഞങ്ങൾ നശിപ്പിച്ചു. അതിൽ പ്രവർത്തനക്ഷമമായ ഒരു അന്തർവാഹിനിയും ഉൾപ്പെടുന്നു. ഇന്ന് അറേബ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ഒരു ഇറാനിയൻ കപ്പൽ പോലുമില്ല. ഞങ്ങൾ നിർത്തില്ല. ഞങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരും". അദ്ദേഹം പറഞ്ഞു.

"യുഎസ് വ്യോമസേന അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇറാനിലേക്ക് ഉയർന്ന തോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് വ്യോമസേനകളായ യുഎസും ഇസ്രായേലും, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ പ്രോത്സാഹക രാജ്യത്തിന് മുകളിലുള്ള ആകാശത്ത് ആധിപത്യം സ്ഥാപിക്കുകയാണ്. ഞങ്ങൾ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങളുടെ പങ്കാളികളോടൊപ്പം ചേർന്ന് ഞങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്". അദ്ദേഹം കൂട്ടിച്ചേർത്തു.

പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയിയും മറ്റ് പ്രധാന വ്യക്തികളും യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ ആരംഭിച്ച സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നു. ഇതിന് പ്രതികാരമായി, മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങളും മറ്റ് ഇസ്രായേലി കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ടെഹ്‌റാൻ പ്രത്യാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (15 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (34 minutes ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (1 hour ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (1 hour ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (2 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (2 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (3 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (3 hours ago)

Malayali Vartha Recommends