സ്‌റ്റേഡിയത്തില്‍ ലൈഗികബന്ധത്തിലേര്‍പ്പെട്ട ദമ്പതികള്‍ ക്യാമറയില്‍ കുടുങ്ങി

അമേരിക്കയിലെ അതിപ്രശസ്തമായ മേജര്‍ ലീഗ് ബെയ്‌സ്‌ബോള്‍ മത്സരത്തിനിടെ സ്‌റ്റേഡിയത്തില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രണയജോടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. മേജര്‍ ലീഗ് ടീമുകളായ ക്ലേവ്‌ലന്റ് ഇന്ത്യന്‍സ് ന്യൂയോര്‍ക് മെറ്റ്‌സ് ടീമുകള്‍ ഏറ്റുമുട്ടുന്നതിനിടെയാണ് ഇവര്‍ പ്രണയ കേളിയലേര്‍പ്പെട്ടത്. സ്‌റ്റേഡിയത്തിലെ ആളൊഴിഞ്ഞ കോണിലായിരുന്നു ഇവരുടെ ' പ്രകടനം'.
സംഭവം ക്ലേവ്‌ലന്റ് ഇന്ത്യന്‍സ് ടീമിനെ കളിയാക്കാനായി മറ്റു ടീമുകളുടെ ആരാധകര്‍ ഏറ്റെടുത്തതോടെയാണ് വൈറലാകുന്നത്. സ്‌റ്റേഡിയത്തില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ദമ്പതികളാണെന്നും എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha