ഓസ്‌ട്രേലിയയെ ഭീതിയിലാഴ്ത്തി വീണ്ടും അരേകോ വൈറസ്

2013-14 കാലയളവില്‍ ഓസ്ട്രലിയയിലാകെ പടര്‍ന്നു പിടിച്ച് നൂറോളം ശിശുക്കളുടെ മരണത്തിനിടയാക്കിയ അരേകോ വൈറസ് വീണ്ടും പടരുന്നതായി ഓസ്ട്രലേഷ്യന്‍ സൊസൈറ്റി ഫോര്‍ ഇന്‍ഫെക്ടിയാസ് ഡിസീസേസ്(എ.എസ്.ഐ.ഡി്യൂ സംഘടനയുടെ കണ്ടെത്തല്‍.ഈ വൈറസ് ബാധിക്കുനതിലൂടെ ശിശുക്കളുടെ മാനസിക വളര്‍ച്ചയ്ക്ക് കോട്ടം സംഭവിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.വൈറസിനെതിരെ ചികിത്സയോ വാക്‌സിനൊ ഇതുവരെ കണ്ടെത്തിയിട്ടില്ല.ശാരീരിക ദ്രവങ്ങളില്‍ നിന്നാണ് വൈറസ് പടരുന്നത്.യൂറോപ്പിലെ ചില പ്രദേശങ്ങളിലും അരേകോ വൈറസ് എത്തിയതായി എ.എസ്.ഐ.ഡി യുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha