Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നവജാതശിശുവിനെ നടുറോഡിലിട്ടു തീവെച്ച മാതാവിന് 30 വര്‍ഷം തടവ്

26 APRIL 2016 05:34 AM IST
മലയാളി വാര്‍ത്ത.

പ്രസവിച്ചു മണിക്കൂറുകള്‍ പിന്നിടും മുമ്പേ നവജാത ശിശുവിനെ തുണികളും, കടലാസുകളും ചുറ്റി റോഡിനരുകിലിട്ടു തീയ്യിട്ടു കൊലപ്പെടുത്തിയ മാതാവ് കിംബര്‍ലി ഡോര്‍വില്ലയെ(23) ഏപ്രില്‍ 22 വെള്ളിയാഴ്ച മൗണ്ട് ഹോളി കോടതി മുപ്പതു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2015 ജനുവരിയിലായിരുന്നു സംഭവം.

കാറില്‍ നിന്നും ഇറങ്ങി റോഡിനരികില്‍ വെച്ചു എന്തോ തീയ്യിടുന്നതും കണ്ടു ഓടിയെത്തിയവരോടു, മൃഗത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ് ഡോര്‍വില്ല പറഞ്ഞത്. എന്നാല്‍ ആളികത്തുന്ന തീയ്യില്‍ നിന്നും കുഞ്ഞിന്റെ നിലവിളി ഉയര്‍ന്നപ്പോഴായിരുന്നു കാര്യം മനസ്സിലായത്. ഉടന്‍ കുട്ടിയെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

ഡോര്‍വില്ലയെ എല്ലാവരും ചേര്‍ന്ന് തടഞ്ഞുവെച്ചു പോലീസിനെ ഏല്‍പിച്ചു. വിചാരണയ്ക്കിടെ പ്രതികുറ്റം സമ്മതിച്ചു. പ്രതിയുടെ അറ്റോര്‍ണി, പ്രതിക്കു മാസിക അസ്വാസ്ഥ്യം ഉണ്ട് എന്ന് കോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും, കോടതി അംഗീകരിച്ചില്ല. മാതാവില്‍ നിന്നും, സഹോദരിയില്‍ നിന്നും ഗര്‍ഭിണിയാണെന്ന വിവരം പ്രതി മറച്ചുവെച്ചിരുന്നു.

ന്യൂജേഴ്‌സി നിയമമനുസരിച്ചു ജനിച്ചു മുപ്പതു ദിവസത്തിനകം കുട്ടിയെ ബന്ധപ്പെട്ടവരെ ഏല്‍പിക്കുന്നതിനും, ഈ വിവരം രഹസ്യമാക്കി വെക്കുന്നതിനുമുള്ള അവസരം നല്‍കുന്നുണ്ട്. ഇതിനൊന്നും തയ്യാറാകാതെ കുട്ടിയെ തീയ്യിട്ടു കൊല്ലുവാന്‍ തയ്യാറായതിനെ അംഗീകരിക്കാനിവില്ലെന്നു കോടതി ചൂണ്ടികാട്ടി.

ശിക്ഷയുടെ 85 ശതമാനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പ്രതിക്ക് പരോളിനര്‍ഹതയുള്ളൂ എന്നു സീപ്പിരിയര്‍ കോടതി ജഡ്ജി ടെറന്‍സ് കുക്കിന്റെ വിധിയില്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (51 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends