Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഇന്ത്യയ്‌ക്കെതിരെ നീങ്ങാന്‍ ഭീകരര്‍ക്കു വഴിതുറന്നു നല്‍കണമെന്ന് പാക്ക് സര്‍ക്കാരിനോട് ജയ്‌ഷെ മുഹമ്മദിന്റെ ഭീഷണി

13 OCTOBER 2016 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

ഇന്ത്യയ്‌ക്കെതിരായി നീങ്ങാന്‍ ഭീകരര്‍ക്കു വഴിതുറക്കണമെന്നും കശ്മീര്‍ പിടിച്ചെടുക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവനും പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസ്ഹര്‍ രംഗത്ത്. ജയ്‌ഷെ മുഹമ്മദിന്റെ പ്രസിദ്ധീകരണമായ അല്‍ ഖലാമില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഈ ആവശ്യങ്ങളുയര്‍ത്തി അസ്ഹര്‍ രംഗത്തെത്തിയത്. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഭീകരവാദത്തിന്റെ പാത ഇന്ത്യയ്‌ക്കെതിരെ തുറക്കണമെന്നാണു അസ്ഹറിന്റെ ആവശ്യം.

നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ പാക്ക് സര്‍ക്കാര്‍ വരുത്തുന്ന പിഴവ്, കശ്മീരിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള സുവര്‍ണാവസരമാണ് രാജ്യത്തിനു നഷ്ടമാക്കുന്നതെന്നും മസൂദ് അസ്ഹര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊന്നുമില്ലെങ്കിലും, നമ്മുടെ പോരാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ വഴിതുറന്നു കൊടുക്കുക. ദൈവം അനുവദിച്ചാല്‍, 1971ലെ യുദ്ധപരാജയത്തിന്റെ ഓര്‍മകള്‍ 2016ലെ വിജയവികാരങ്ങള്‍ക്കു വഴിമാറുന്നതും കാണാം - അസ്ഹര്‍ കുറിച്ചു.

കശ്മീരിലെ ജിഹാദിനു മുന്‍പും ശേഷവുമുള്ള ഇന്ത്യയെ നോക്കുക. അദ്ഭുതകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കു കാണാം. ഇക്കാലയളവില്‍ ഇന്ത്യയ്ക്ക് സംഭവിച്ച മാറ്റങ്ങള്‍ക്കു ഞാന്‍ ദൃസാക്ഷിയാണ്. സര്‍പ്പത്തേപ്പോലെയായിരുന്ന ഇന്ത്യ വെറും മണ്ണിരയായി ചുരുങ്ങിപ്പോയിരിക്കുന്നു - അസ്ഹര്‍ അവകാശപ്പെടുന്നു.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനും ജമാഅത്തെ ഉദ്ദവ തലവന്‍ ഹാഫിസ് സയീദിനുമെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരിനും സൈന്യത്തിനുമെതിരെ പാക്കിസ്ഥാനിലെ പ്രമുഖ ദിനപത്രമായ ദ് നേഷന്‍ ലേഖനമെഴുതിയതിനു പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഫിസ് സയീദിന്റെ ലേഖനം വന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends