Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഡൊണാള്‍ഡ് ട്രംപിന് എതിരെ ലൈംഗികാരോപണങ്ങളുമായി രണ്ടു സ്ത്രീകള്‍ രംഗത്ത്

14 OCTOBER 2016 01:02 PM IST
മലയാളി വാര്‍ത്ത

എല്ലാം കൊണ്ടും മഹാവഷളന്‍ സമ്മതമില്ലാതെ കയറിപ്പിടിച്ചു ലൈംഗിക ചേഷ്ടകള്‍ക്ക് നിര്‍ബന്ധിച്ചു.
അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി രണ്ട് സ്ത്രീകള്‍. ട്രംപ് ദുരുദ്ദേശത്തോടെ തങ്ങളുടെ ശരീര ഭാഗങ്ങളില്‍ സ്പരശിച്ചതായും അനുവാദമില്ലാതെ ചുംബിച്ചതായും ആരോപിച്ച് രംഗത്തെത്തിയ സ്ത്രീകളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പെടെ എല്ലാ അന്തര്‍ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നു ട്രംപ് പ്രതികരിച്ചിട്ടുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതില്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും ഇതിന് നിയമോപദേശം തേടിയതായും ട്രംപിന്റെ ഓഫീസ് അറിയിച്ചു.
30 വര്‍ഷങ്ങള്‍ക്കു മുമ്പ് വിമാന യാത്രക്കിടയില്‍ ശരീരഭാഗങ്ങളില്‍ അനുവാദമില്ലാതെ കയറിപ്പിടിച്ചതായും ലൈംഗിക ചേഷ്ടകളക്ക് നിര്‍ബന്ധിച്ചതായുമാണ് ഇപ്പോള്‍ 74 വയസുള്ള ജെസീക്ക ലീഡസ് എന്ന സ്ത്രീ വെളിപ്പെടുത്തിയത്.
ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ തന്റെ അടുത്ത സീറ്റിലിരുന്ന ട്രംപ് തന്റെ വസ്ത്രത്തിനിടയില്‍ക്കൂടി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ജസീക്കയുടെ ആരോപണം. ട്രംപിന്റെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ വിമാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയെന്നും അവര്‍ പറയുന്നു. ട്രംപിനെ നീരാളിയെന്നാണ് ജസീക്ക വിശേഷിപ്പിക്കുന്നത്. നിമിഷത്തിനുള്ളില്‍ അയാളുടെ കൈകള്‍ എല്ലായിടത്തുമെത്തി. അതൊരു ആക്രമണമായിരുന്നു. ജസീക്ക പറഞ്ഞു.
2005ല്‍ റെയ്ച്ചല്‍ ക്രൂക്ക്‌സ് എന്ന സ്ത്രീയെ ഒരു ലിഫ്റ്റില്‍ വച്ച് ചുംബിച്ചതായാണ് മറ്റൊരു ആരോപണം. ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ച് തന്നെക്കയറി പിടിക്കുകയും ചെയ്ത ട്രംപിനെക്കുറിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് യുവതി പ്രതികരിച്ചിരിക്കുന്നത്.
അന്ന് 22 വയസുണ്ടായിരുന്ന റെയ്ച്ചല്‍ മാന്‍ഹാട്ടനിലെ ട്രംപ് ടവറിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ റിസപ്ഷനിസ്റ്റായിരുന്നു. ലിഫ്റ്റില്‍ വച്ച് ട്രംപിനെ കണ്ട് പരിചയപ്പെട്ട റെയ്ച്ചലിനെ ട്രംപ് ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് റെയ്ച്ചലിന്റെ ആരോപണം. ആകസ്മികമാണെന്ന് പറയാന്‍ കഴിയില്ല. ഒരു തരം അക്രമം പോലെയായിരുന്നു.
ലൈംഗിക ചേഷ്ടകള്‍ സംബന്ധിച്ച് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടിരുന്നു. ഇത് ഞായറാഴ്ച നടന്ന സംവാദത്തില്‍ ഹില്ലരി ആയുധമാക്കുകയും ചെയ്തു. പുതിയ ആരോപണങ്ങള്‍ വരാനിരിക്കുന്ന സംവാദങ്ങളിലും തിരഞ്ഞെടുപ്പിലും ട്രംപിന് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (5 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (17 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (39 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (48 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends