Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഇ-ബേയില്‍ വില്പനയ്ക്കു വച്ചത് പോലീസ് അന്വേഷിക്കുന്നു

14 OCTOBER 2016 03:25 PM IST
മലയാളി വാര്‍ത്ത

പശ്ചിമ ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ എന്ന പ്രവിശ്യയിലെ ഡോയിഷ്ബര്‍ഗില്‍ നിന്നും ഇബേ എന്ന സൈറ്റിലേയ്ക്ക് അപ്‌ലോഡ് ചെയ്ത ഒരു പരസ്യം ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ സ്തബ്ധരാക്കി.

ഒരു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് വില്പനയ്ക്കുണ്ടെന്നും 5000 യൂറോ വില നല്‍കിയാല്‍ കുഞ്ഞിനെ ലഭിക്കുമെന്നും കൊടുത്തിട്ടുള്ള പരസ്യത്തില്‍ ആ പെണ്‍കുഞ്ഞിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങളും കൊടുത്തിട്ടുണ്ടായിരുന്നു. മരിയ എന്നാണ് കുഞ്ഞിന്റെ പേരു കൊടുത്തിരുന്നത്.

ഇത് ഇബേ സൈറ്റില്‍ അപ്‌ലോഡ് ആയി 30 മിനിറ്റിനുള്ളില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ അത് വൈറലാകുകയും എല്ലാവരും അതിനെ അപലപിക്കുകയും ചെയ്തു. ചിലര്‍ ഇ ബേ സൈറ്റ് അധികൃതരെ വിവരമറിയിച്ചു. വിവരം അവരുടെ ശ്രദ്ധയില്‍പെട്ടയുടനെ തന്നെ പ്രസ്തുത പരസ്യം അവര്‍ സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തുവെന്ന് ഇബേയുടെ ഔദ്യോഗിക വക്താവായ പിയറി സുബോയസ് അറിയിച്ചത്.

ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി സഹായിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് ഇബേ വക്താവ് വ്യക്തമാക്കി. വാസ്തവമായും വില്പനക്കാരന്‍ ആ കുഞ്ഞിനെ കച്ചവടമാക്കാന്‍ ഉദ്ദേശിച്ചിരുന്നോ അതോ ചീറ്റിപ്പോയ ഒരു തമാശയാണോ അത് എന്ന് ഉറപ്പിക്കാറായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നതിന് പരിശീലനം നല്‍കി നിലനിര്‍ത്തിയിട്ടുള്ള ഒരു ടീം തന്നെ ഇബേ സൈറ്റുമായി ബന്ധപ്പെട്ട് ഉണ്ടെന്നും അവര്‍ വളരെ പെട്ടെന്നു തന്നെ പ്രതികരിക്കുമെന്നും സൈറ്റ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (5 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (17 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (39 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (48 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends