Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...


ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...

അമേരിക്കയില്‍ സാംസംഗ് നോട്ട് 7 ഫോണുകള്‍ക്ക് വിമാനങ്ങളില്‍ നിരോധനമേര്‍പ്പെടുത്തി

15 OCTOBER 2016 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....ഇന്ത്യൻ പനോരമയിൽ ഇത്തവണ ഏറെ ശ്രദ്ധ നേടി അരുണാചൽ പ്രദേശിൽ നിന്നുള്ള നീഷി ഭാഷാ ചിത്രമായ ‘ഉറം’

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം

ദ്വീപ് കീഴടക്കി കോടിക്കണക്കിന് ഞണ്ടുകൾ! ഒറ്റത്തവണ ഇടുന്നത് ഒരുലക്ഷം മുട്ടകൾ; ചുവപ്പ് പരവതാനി വിരിച്ച് ക്രിസ്മസ് ദ്വീപിൽ പ്രകൃതിയുടെ അത്ഭുതം..!

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി

സാംസംഗിന്റെ കഷ്ടകാലം തുടരുന്നു. ബാറ്ററി ചൂടായി പൊട്ടിത്തെറിക്കുകയും അതുവഴി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ സാംസംഗ് നോട്ട് 7 ഫോണുകള്‍ക്ക് വിമാനങ്ങളില്‍, അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയതാണ് ഏറ്റവും പുതിയ തിരിച്ചടി. പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഫോണുകള്‍ തിരിച്ചുവിളിച്ച് പുതിയ സെറ്റുകള്‍ നിര്‍മാതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ മാറി നല്‍കിയ സെറ്റുകളിലും പ്രശ്‌നം ആവര്‍ത്തിച്ചതോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് യുഎസ് ഗതാഗത സെക്രട്ടറി ആന്റണി ഫോക്‌സ് പറഞ്ഞു. വിമാനങ്ങളില്‍ നോട്ട് 7 ഫോണുകള്‍ക്ക് സമ്പൂര്‍ണ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യുഎസില്‍ നിന്ന് പുറപ്പെടുന്നതോ, യുഎസിലേക്ക് വരുന്നതോ ആയ ഒരു വിമാനങ്ങളിലും ഈ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ വിമാനത്തിനുള്ളിലേക്ക് കയറാന്‍ അനുവദിക്കില്ലെന്നും ഫോക്‌സ് വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാവുന്ന തീരുമാനമാണിതെന്ന് ബോധ്യമുണ്ടെന്നും പക്ഷേ ഇപ്പോള്‍ അധികൃതര്‍ പ്രാധാന്യം കല്പിക്കുന്നത് യാത്രക്കാരുടെ ജീവനാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പ്രശ്‌നം രൂക്ഷമായതോടെ മുഴുവന്‍ സാംസംഗ് നോട്ട് 7 ഫോണുകളും തിരിച്ചു വിളിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നു. 35,510 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ കമ്പനിക്കുണ്ടാവുകയെന്നാമ് കണക്കുകൂട്ടല്‍. ചൈനയില്‍ നിന്ന് രണ്ടു ലക്ഷവും ദക്ഷിണകൊറിയയില്‍ നിന്ന് അഞ്ചു ലക്ഷവും നോട്ട് 7 ഫോണുകളാണ് സാംസംഗ് തിരിച്ചു വിളിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പാനിഷ് ലാ ലിഗയിൽ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്...  (2 minutes ago)

കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി....  (6 minutes ago)

ഓഹരി വിപണി... വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (22 minutes ago)

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട  (26 minutes ago)

ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം.... രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (43 minutes ago)

മലയാളിയെ വട്ടുപിടിപ്പിച്ച് സ്വർണം... സ്വർണം വിൽക്കാനിരുന്നവർക്ക് പ്രതീക്ഷ, വാങ്ങാനിരുന്നവർക്ക് തിരിച്ചടി; വില വീണ്ടും ഉയരുമ്പോൾ കൺഫ്യൂഷനിൽ മലയാളി  (54 minutes ago)

ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയിട്ടും.... പാകിസ്ഥാൻ എക്കെതിരെ 48 റൺസിന് പരാജയപ്പെട്ട് ഇന്ത്യ  (59 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏകാദശി തൊഴുതശേഷം ആയിരങ്ങൾ ഗുരുവായൂരിൽ ദ്വാദശിപ്പണം സമർപ്പിച്ചു...  (1 hour ago)

അരിക്കൊമ്പന്റെ നാട്ടിൽ വീണ്ടും ചാനൽപ്പട... ഇനി ചക്കക്കൊമ്പന്റെ ഊഴം, വിക്രമും ഭരതും എത്തുന്നു, മയക്കുവെടിക്ക് വനംവകുപ്പ് ഒരുങ്ങുന്നു; പിടികൂടിയാലും കാടുമാറ്റാൻ കഴിയുമോ?  (1 hour ago)

മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളിൽ ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്... ദർശനത്തിന് എത്തിയത് 2.71 ലക്ഷം പേർ  (1 hour ago)

ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി  (2 hours ago)

ശുചിമുറി സൗകര്യവും വീൽ ചെയർ സംവിധാനവുമായി പുതിയ ദീർഘദൂര എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ വരുന്നു...  (2 hours ago)

ഇലക്ട്രോണിക്സ് പോലെ എഐ കുത്തക... എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന് ആരോപണം; ആലീസ് ഹുവാങ്ങിന്റെ സുഹൃത്ത് ലി മിങ്ങും ഭർത്താവ് കാങ് വെയ്‌യും ഉൾപ്പെട്ട ബിസിനസ് ശൃംഖലയുടെ കൂടുതൽ വി  (2 hours ago)

നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും; അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകള  (2 hours ago)

Malayali Vartha Recommends