Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

പിടികൂടിയത് വിദേശരാജ്യങ്ങള്‍ ഉള്‍പ്പടെ പടര്‍ന്നു കിടക്കുന്ന മയക്കുമരുന്ന് ശ്രംഖല, 5000 കോടി രൂപ വിലമതിപ്പുള്ള മയക്കുമരുന്ന് കണ്ടെത്തിയത് രാജസ്ഥാനിലെ ഫാക്ടറിയില്‍ നിന്ന്, അറസ്റ്റിലായത് ഇന്ത്യയിലെ സുപ്രധാന ഇടനിലക്കാര്‍

02 NOVEMBER 2016 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വ്യാപാരിയായ സുഭാഷ് ദൂധാനിയുടെ ബന്ധുവായ രവി ദൂധാനി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് നാര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്‌മെന്റ്, ബിഎസ്എഫ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവര്‍ സംയുക്തമായായി റെയ്ഡ് നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നാണ് ഇന്ന് രാജസ്ഥാനില്‍ നടന്നതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ നജീബ് ഷാ പറഞ്ഞു. മുംബൈ വിമാനത്താവളത്തില്‍നിന്നും ഇന്ന് രാവിലെയാണ് സുഭാഷ് ദൂധാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെ ഉദയ്പൂരില്‍ മരുന്നു ഫാക്ടറി കേന്ദ്രീകരിച്ച് കസ്റ്റംസ് നടത്തിയ റെയ്ഡില്‍ 5,000 കോടിയിലേറെ രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. 23.5 മെട്രിക് ടണ്‍ മാന്‍ഡ്രാക്‌സ് ഗുളികകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. രാജ്യാന്തര മാര്‍ക്കറ്റില്‍ കിലോയ്ക്ക് 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന മരുന്നാണിത്. ഉദയ്പൂരിലെയും രാജ്‌സാമന്‍ഡിലെയും മരുന്ന് ഗോഡൗണുകളിലും റെയ്ഡ് നടത്തി മയക്കുമരുന്നിന്റെ വന്‍ശേഖരം നേരത്തെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകമ്പനിയുടെ പ്രധാന ഫാക്ടറിയിലും റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ആരംഭിച്ച റെയ്ഡിനൊടുവില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.
വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ സഹായത്തോടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നാണ് സൂചന. യൂറോപ്പ്, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ വില്‍പന. തീര്‍ത്തും ചെറിയ മുടക്കുമുതലില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ ഗുളികകള്‍,കോടിക്കണക്കിനു വിലയ്ക്കാണ് വിദേശ രാജ്യങ്ങളില്‍ വിറ്റു പോകുന്നത്.

വന്‍തോതില്‍ മയക്കുമരുന്ന നിര്‍മാണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദയ്പൂര്‍ ജില്ലയിലെ കാലാദ്വാസിലുള്ള ഫാക്ടറിയില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ഉടമയായ രവി ദൂധാനിയെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്ന ഗോഡൗണുകളെക്കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് ഉദയ്പൂരിലെയും രാജ്‌സാമന്‍ഡിലെയും ഗോഡൗണുകളില്‍ റെയ്ഡ് നടത്തി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ ഫാക്ടറി നടത്തിപ്പുകാരനായ പ്രതിയെ മാത്രമാണ് അറസ്റ്റു ചെയ്തത്. വാന്‍ സ്രാവുകളടങ്ങുന്ന മയക്കുമരുന്ന് ശ്രംഖലയുടെ കണ്ണികള്‍ മാത്രമാണിവര്‍. വിദേശ രാജ്യങ്ങളില്‍ വിഹരിക്കുന്ന ഇവരെ പിടികൂടുന്നതിന് കഴിയുമോ എന്നു കണ്ടറിയണം. സാധാരണ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന മയക്കു മരുന്നുകള്‍ പിടി കൂടുന്നതു വഴി ഇടനിലക്കാര്‍ മാത്രമാണ് അറസ്റ്റു ചെയ്യപ്പെടുന്നത്. തുടരന്വേഷണം നടന്നാലും മാഫിയ തലവന്മാരെ കണ്ടെത്തുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതും ഒരു വാസ്തവമാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (7 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (18 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (25 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (34 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (48 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (59 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends