Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

അവസാന നിമിഷങ്ങളില്‍ മലേഷ്യന്‍ വിമാനം ങഒ370 ആരും നിയന്ത്രിച്ചിരുന്നില്ല; ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ഇന്ധനം തീര്‍ന്ന് കൂപ്പുകുത്തി; പുതിയ നിഗമനം

02 NOVEMBER 2016 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

മലേഷ്യന്‍ വിമാനം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം ചില നിഗമനങ്ങള്‍ മാത്രം. 2014ല്‍ യാത്രികരുമായി കാണാതായ മലേഷ്യന്‍ വിമാനം ങഒ370 അവസാന നിമിഷങ്ങളില്‍ ആരും നിയന്ത്രിച്ചിരുന്നില്ലെന്ന് പുതിയ നിഗമനം. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂപ്പുകുത്തിയ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിലായിരുന്നില്ല. ഇന്ധനം തീര്‍ന്നാണ് സമുദ്രത്തിലേക്ക് വിമാനം പതിച്ചതെന്നും അപകടത്തെ കുറിച്ച് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്ത വിമാന അവശിഷ്ടങ്ങളില്‍ നടത്തിയ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ഒടുവിലാണ് നിഗമനത്തിലേക്ക് എത്തിയത്.
വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന സംഘം ഓസ്‌ട്രേലിയയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക നിഗമനത്തിലെത്തിയത്. മലേഷ്യന്‍ വിമാനത്തിന്റെ വളരെ കുറച്ച് അവശിഷ്ടം മാത്രമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യാപക തെരച്ചിലിനൊടുവില്‍ കണ്ടെത്താനായത്. സമുദ്രത്തിലെ തെരച്ചില്‍ ഇനി കൂടുതല്‍ ഫലമുണ്ടാകാന്‍ ഇടയില്ലെന്നാണ് സംഘം കരുതുന്നത്.
സാങ്കേതിക സംഘത്തിന്റെ റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന്റെ അനുമാനവുമായി ചേര്‍ന്നു പോകുന്നതാണ്. മലേഷ്യ എയര്‍ലൈനിന്റെ ബോയിങ് 777 വിമാനം ഇന്ധനം തീര്‍ന്ന് അതിവേഗത്തില്‍ സമുദ്രത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അപകട സമയത്ത് ആരും തന്നെ വിമാനം നിയന്ത്രിച്ചിരുന്നില്ല. പശ്ചിമ ഓസ്‌ട്രേലിയക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഒറ്റപ്പെട്ട മേഖലയിലെവിടെയോ ഇടിച്ചിറങ്ങുകയായിരുന്ന വിമാനം.
വിമാനം അവസാന നിമിഷം വരെ പൈലറ്റിന്റെ നിയന്ത്രണത്തിലായിരുന്നു എന്ന ഇതുവരെ ഉയര്‍ന്നിരുന്ന പ്രബല വാദത്തെ തള്ളികളയുന്നതാണ് പുതിയ അനുമാനം. അങ്ങനെ ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടായിരുന്നെങ്കില്‍ വീഴ്ചയുടെ ആഘാതത്തില്‍ വലിയ വ്യത്യാസമുണ്ടാകുമായിരുന്നുവെന്നും വിമാനം കൂടുതല്‍ തെന്നി നീങ്ങുമായിരുന്നു എന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ടാന്‍സാനിയയില്‍ നിന്ന് കണ്ടെത്തിയ വിമാന ചിറകുകളിലെ ഫ്‌ലാപ് വിമാനത്തില്‍ നിന്ന് അടര്‍ന്നു മാറിയപ്പോള്‍ ശരിയായി വിന്യസിച്ചിട്ടുണ്ടായിരുന്നില്ല എന്നും കണ്ടെത്തിയിരുന്നു. സമുദ്രത്തില്‍ വിമാനം ഇറക്കുന്ന സമയത്ത് പൈലറ്റുമാര്‍ ഫ്‌ലാപ് കൃത്യമായി അനുയോജ്യമായ രീതിയില്‍ വിന്യസിക്കാറുണ്ട്.
ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് തകരുന്ന സമയത്ത് വിമാനം നിയന്ത്രിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നാണ്. 2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രികരുമായി മലേഷ്യന്‍ വിമാനം കോലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്ക് തിരിച്ചത്. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനത്തെ കുറിച്ച് നാളുകളുടെ തെരച്ചിലിനൊടുവിലാണ് വിശ്വസിക്കാനാവുന്ന വിവരം ലഭ്യമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (8 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (19 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (26 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (35 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (49 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (1 hour ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends