Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

എട്ടാം വയസ്സില്‍ അച്ഛന് വേണ്ടി കൂട്ടിയത് 11 കിലോ ഭാരം, കണ്ണുനിറയും  ഈ മകന്റെ സ്‌നേഹത്തിന്റെ മുന്നില്‍

03 NOVEMBER 2016 01:24 PM IST
മലയാളി വാര്‍ത്ത

തന്റെ എട്ടാം വയസില്‍ അച്ഛന്റെ ജീവന് വേണ്ടി മകന്‍ രണ്ടു മാസം കൊണ്ട് കൂട്ടിയത് 11 കിലോ ഭാരം. കാവോ യിന്‍പെന്‍ഗ് എന്ന എട്ടുവയസ്സുകാരനായ ചൈനീസ് ബാലന്‍ തന്റെ അച്ഛനെ ആശുപത്രിക്കിടക്കയില്‍ നിന്നുമെഴുന്നേല്‍പ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. വളര്‍ച്ചയുടെ ഈ പ്രായത്തില്‍ കുറഞ്ഞ സമയം കൊണ്ട് സൈഡ് ഇഫക്റ്റുകള്‍ ഇല്ലാതെ ഇത്രയും ഭാരം കൂട്ടുക എന്നത് ബുദ്ധിമുട്ടായിരുന്നു. കാവോയുടെ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തി. മാംസാഹാരം കൂടുതല്‍ ഉള്‍പ്പെടുത്തി. ശാരീരികമായുള്ള അദ്ധ്വാനവും കളികളും നിര്‍ത്തി വച്ചു. ഇന്‍ഫെക്ഷനോ മറ്റു രോഗങ്ങളോ വരാതെയിരിയ്ക്കാന്‍ കൂട്ടുകാരെയും ബന്ധുക്കളെയും അകറ്റി നിര്‍ത്തി. കാവോയുടെ പ്രിയപ്പെട്ട ഭക്ഷണമെല്ലാം മുത്തശ്ശി എന്നും ഉണ്ടാക്കിക്കൊടുത്തു. തന്റെ അച്ഛന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ സന്തോഷത്തോടെ കാവോ എല്ലാത്തിനോടും സഹകരിച്ചു. പരിശ്രമം എന്തിനാണ് എന്നറിയുമ്പോഴാണ് കണ്ണു നിറയുന്നത്.

ഈ വര്‍ഷം ആദ്യമാണ് കാവോയുടെ അച്ഛനു ലൂകീമിയ ആണെന്ന് കണ്ടെത്തുന്നത്.സ്‌റെം സെല്‍ മാറ്റിവയ്ക്കലാണ് ജീവന്‍ രക്ഷിയ്ക്കാന്‍ ഏകമാര്‍ഗ്ഗമായി ഡോക്റ്റര്‍മാര്‍ കണ്ടെത്തിയത്. അന്വേഷിച്ചിട്ടും ചേരുന ഡോണറെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നെയുള്ള ഒരു ഓപ്ഷന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആയിരുന്നു. പക്ഷെ പ്രായാധിക്യം ഒരു തടസ്സമായി. അങ്ങനെയാണ് എട്ടുവയസ്സുകാരന്‍ കാവോയിലെയ്ക്ക് അന്വേഷണങ്ങള്‍ ചെന്ന് നിന്നത്. പതിനെട്ടു വയസ്സിനു ശേഷമേ ബോണ്‍ മാരോ ഡോണേഷന്‍ അനുവദിയ്ക്കുകയുള്ളൂ. എന്നാല്‍ ഇത് പ്രത്യേക കേസ് ആയി എടുത്ത് ഒരാളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി എന്ന നിലയില്‍ അനുവദിയ്ക്കുകയായിരുന്നു.

പക്ഷെ ഈ ശസ്ത്രക്രിയ നടക്കണമെങ്കില്‍ ഡോണരുടെ ശരീരഭാരം കുറഞ്ഞത് നാല്‍പ്പത്തഞ്ചു കിലോ ആവേണ്ടിയിരുന്നു. അതിനു വേണ്ടിയാണ് പതിനൊന്ന് കിലോ കൂട്ടാന്‍ തീരുമാനിച്ചത്. ജൂലൈ ആറാം തീയതി സര്‍ജ്ജറി നടന്നു.കാവോയുടെ അച്ഛന്‍ സുഖം പ്രാപിച്ച് വരുന്നു. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് കാവോ ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി കൃ​ഷി​ഭ​വ​നു​ക​ൾ... സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ  (12 minutes ago)

സങ്കടക്കാഴ്ചയായി... അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു...  (37 minutes ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (51 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (1 hour ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (1 hour ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (8 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (9 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (9 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (9 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (9 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (10 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (10 hours ago)

Malayali Vartha Recommends