Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...

പാകിസ്ഥാനിലെ വനിതാ എം പിക്ക് പാര്‍ലമെന്റില്‍ ലൈംഗിക പീഡനം; സംഭവത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണി

25 JANUARY 2017 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

പാകിസ്ഥാനിലെ വനിതാ എംപിക്ക് പാര്‍ലമെന്റില്‍ ലൈംഗിക പീഡനം. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള പ്രചാരണം നടത്തിയതിനാണ് സിന്ധ് പ്രവിശ്യയിലെ എംപി നുസ്‌റത്ത് സഹര്‍ അബ്ബാസിനെ പ്രവിശ്യയിലെ മന്ത്രിയായ ഇംദാദ് പിതാഫി സഭയിലെ അദ്ദേഹത്തിന്റെ ചേംബറിലേക്ക് വിളിപ്പിച്ച് അപമാനിച്ചത്.

എംപിയോട് കയര്‍ത്ത് സംസാരിച്ച മന്ത്രി ലൈംഗീക വിമര്‍ശനവും നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ഈ അവസരത്തില്‍ സഭയിലുണ്ടായിരുന്ന വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ സംഭവത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നുസ്‌റത്ത് സഹര്‍ അബ്ബാസി പറഞ്ഞു. സംഭവത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കി സഹര്‍ അബ്ബാസ് സോഷ്യല്‍ മീഡിയയില്‍ പെട്രോള്‍ കുപ്പി പിടിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു.

ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് പ്രതിഷേധമുയര്‍ന്നതോടെ ഭരണകക്ഷി പാര്‍ട്ടി നേതാക്കള്‍ സംഭവത്തില്‍ ഇടപെടുകയും മന്ത്രി സഭയില്‍ മാപ്പുപറയുമെന്ന് സഹര്‍ അബ്ബാസിക്ക് ഉറപ്പു നല്‍കുകയും ചെയ്തു. ഇതോടെ സംഭവം തല്‍ക്കാലം അവസാനിച്ചതായി സഹര്‍ അബ്ബാസി അറിയിച്ചു. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കാന്‍ ആവശ്യപ്പെടുമ്‌ബോള്‍ ലൈംഗീകപരമായി അപമാനിക്കുന്നതില്‍ നിഗൂഢതയുണ്ടെന്നും സഹര്‍ ആരോപിച്ചു. ഈ നിയമം നടപ്പാക്കുന്നത് ഒരു സ്വപ്നമായി തുടരും. പാര്‍ലമെന്റില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

സ്ത്രീകള്‍ക്കു നേരെയുള്ള ആസിഡ് ആക്രമണങ്ങളും കൊലപാതകങ്ങളും പാകിസ്ഥാനില്‍ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിരവധി നിയമങ്ങള്‍ നിലവില്‍ വന്നു. എന്നാല്‍ അധികൃതര്‍ കേസുകളില്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും സഹര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (15 minutes ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (22 minutes ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (33 minutes ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (55 minutes ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (8 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (8 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (9 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (9 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (9 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (9 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (9 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (10 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (11 hours ago)

Malayali Vartha Recommends