Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?

05 JULY 2026 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി തന്നെ ഭരിക്കും; ആഞ്ഞടിച്ച് ആർ സുരേഷ്

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

പിണറായി വിജയന്റെ വാക്കും കേട്ട് സിപിഎം ഗുണ്ടകളെ രക്ഷിക്കാന്‍ പോയ ഗീന കുമാരിക്ക് വൈകാതെ വക്കീല്‍ കുപ്പായം ഊരിവെക്കാം. ഇഡി ഉദ്യോഗസ്ഥരെ സിപിഎമ്മുകാര്‍ക്ക് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം ഒപ്പിച്ചെടുത്ത ഗീന ജഗജില്ലി തന്നെ. എന്നാല്‍ സാമര്‍ത്ഥ്യം കുറച്ച് കൂടിപ്പോയി അതിനുള്ള ഗപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നല്‍കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് വഴി ഗീന ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് ഇഡി. ഇവര്‍ക്കെതിരെ നടപടി വേണമെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്ന് പോലീസും കട്ടയ്ക്ക്.

പണികിട്ടിയതോടെ എകെജി സെന്ററിലേക്ക് ഓടിയ ഗീന തേഞ്ഞു പിണറായി കൂട്ടര്‍ കാലുവാരി ഓടി. റെയ്ഡിന് എത്തിയപ്പോള്‍ ആക്രമണം അഴിച്ചുവിട്ട അന്തങ്ങള്‍ അകത്തായപ്പോള്‍ ഞാന്‍ പറഞ്ഞോ നിന്നോടൊക്കെ ഇഡിയെ ആക്രമിക്കാനെന്ന പ്രത്യേക ഏക്ഷനിട്ട പോലെ ഗീനയോടും പ്രത്യേക ഏക്ഷനിട്ട് കപ്പിത്താന്‍. അങ്ങനെ മകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയവരെ എല്ലാം ചതിച്ച് പിണറായി.



ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തപ്പോള്‍ പ്രതികള്‍ക്കൊപ്പം നിന്ന് കേസസ് അട്ടിമറിക്കാന്‍ ഗവണ്‍മെന്റ് പ്ലീഡറുടെ കളി. അവരുടെ ഔദ്യോഗിക പദവി സ്വന്തം പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ ദുരുപയോഗം ചെയ്തിരിക്കുന്നു. ഇത് ക്രിമിനല്‍ കുറ്റം തന്നെയാണെന്ന് ഇഡിയും ശരിവെക്കുന്നു. അന്വേഷണം വെള്ളംചേര്‍ത്താലോ പ്രതികളെ രക്ഷിക്കാനോ പോലീസിന്റെ ഭാഗത്ത് നീക്കമുണ്ടായാല്‍ ഇഡി ഇടപെടും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്‍പതാം പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ ഇഡി ഇടപെട്ടിരിക്കുന്നത്. ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ ഇഡി അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നല്‍കിയ കീഴ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗവണ്‍മെന്റ് പ്ലീഡര്‍ ഗീനാകുമാരി കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ അവരുടെ ശിങ്കിടിയാണ്. എസ്എഫ്‌ഐയുടെ ഭാരവാഹിത്വം വഹിച്ച് അതിലൂടെ വളര്‍ന്നുവന്ന് സിപിഎമ്മിന്റെ അടുപ്പക്കാരിയാണ്. ഈ കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന രീതിയിലുള്ള ഇടപെടലാണ് ഗീന കോടതിയില്‍ സ്വീകരിച്ചത്. ഒന്‍പതാം പ്രതിക്ക് ജാമ്യം കൊടുക്കുന്നതില്‍ തടസമില്ലെന്ന് ജില്ലാ ജഡ്ജി മുന്‍പാകെ വാദിച്ചു. അന്വേഷണം ഏകദേശം അവസാനിച്ചുവെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇനിയും കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് വാദിച്ച് ജ്ഡ്ജിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ഇതേ രീതിയില്‍ തന്നെ കേസിലെ പതിനൊന്നാം പ്രതിയേയും ഊരിയെടുക്കാന്‍ ശ്രമിക്കുന്നു. മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 26ഓളം പ്രതികളാണ്. 26 പേരില്‍ ഒന്‍പതാം പ്രതിക്ക് ജാമ്യം കിട്ടുന്നത് ഗീനയുടെ ഒരാളുടെ ഇടപെടല്‍ കൊണ്ടാണ്. പതിനൊന്നാം പ്രതിക്ക് ജാമ്യം ഒപ്പിച്ചെടുക്കാനുള്ള ഗീനയുടെ ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞത്. ഗവണ്‍മെന്റ് പ്ലീഡറെ മാറ്റുകയും പകരം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറെ നിയമിക്കുകയും ചെയ്തു.

എന്നാല്‍ ഗീനയുടെ കള്ളക്കളി പൊളിച്ച് പോലീസ് കളത്തില്‍ ഇറങ്ങി. ഒന്‍ പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ജില്ലാ ജഡ്ജിയോട് പ്രോസിക്യൂഷന്‍ അപേക്ഷ കൊടുത്തു. അതിന്റെ കൂടെ ഗീനയ്ക്ക് വെള്ളിടിയായ് ഇഡിയുടെ ഇടപെടല്‍. കേസില്‍ കക്ഷി ചേരാനും പ്രതികള്‍ക്ക് ജാമ്യം കൊടുത്തത് തെറ്റായെന്നും വാദിച്ച് ഹൈക്കോടതി വഴി മൂവ് ചെയ്തിരിക്കുന്നു. ഹൈക്കോടതി അത് പരിഗണനയ്ക്ക് എടുത്തതാണ് ഗീനയ്ക്ക് തിരിച്ചടിയായത്. ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമാണ്. എന്നാല്‍ പോലീസ് അന്വേഷണം ശക്തമായ് മുന്നോട്ട് പോകുന്നുണ്ടെന്നും നിലവില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് കുരുക്കാകുന്ന ചില നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയിട്ടുണ്ട്. കൊല്ലാനുള്ള ആഹ്വാനം നിസ്സാരമായ് തള്ളിക്കളയാനാകില്ല. ഇഡി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക, അവരെ അതിക്രൂരമായ് ആക്രമിക്കാന്‍ ശ്രമിക്കുക,കൊല്ലാനുള്ള ആഹ്വാനം മുഴക്കുക ഇത് ഗുരുതരമായ കുറ്റമാണെന്ന് കോടതി തന്നെ വെളിപ്പെടുത്തി.



ബംഗാളില്‍ മമത സര്‍ക്കാരിന്‍രെ കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയില്‍ അറസ്റ്റിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ പാര്‍ട്ടിക്കാര്‍ ആക്രമിച്ചു അവരുടെ റിപ്പോര്‍ട്ടുകള്‍ വലിച്ചുകീറി. അത് വലിയ വിവദമായ കേസായിരുന്നു. അതിലെ പ്രതികളെ പിടികൂടുകയും അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സമാനമാണ് കേരളത്തില്‍ ഉണ്ടായതെന്നും. സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഇഡി അന്വേഷണം.

പക്ഷെ ഹൈക്കോടതി അതിനോട് യോജിച്ചില്ല, പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ 26 പേരുടെ ഫോണ്‍ പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇനി അറസ്റ്റിലാകാന്‍ 25 പേരുണ്ട് അവരെ ഉടന്‍ കണ്ടെത്തണമെന്നാണ് കോടതി ഉത്തരവിട്ടത്. ആക്രമണത്തിന് ആഹ്വാനമിട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും അവരെ അറസ്റ്റ് ചെയ്യണമെനന്ും കോടതി പറഞ്ഞിരിക്കുന്നു. ഇത് സിപിഎം ഉന്നത നേതാക്കളുടെ പെടലിക്കിട്ടുള്ള വെട്ടാണ്. കാരണം അന്ന് മു്‌നനില്‍ ഉണ്ടായിരു്‌നനത് എംവി ഗോവിന്ദന്‍,പിണറായി വിജയന്‍,ശിവന്‍കുട്ടി,കടകംപള്ളി സുരേന്ദ്രന്‍,ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരാണ്. ബ്രിട്ടാസെങ്ങാനും ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ആഹ്വാനമിട്ടെന്ന് തെളിഞ്ഞാല്‍ എംപി സ്ഥാനം സ്വാഹ. ശിവന്‍കുട്ടിയും പരിവാരങ്ങളുമാണെങ്കില്‍ അകത്തേക്ക്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends