ചൈനയില്‍ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു; 120ഓളം പേരെ കാണാതായി

ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു. 120 പേരെ കാണാതായി. 40 ലധികം വീടുകള്‍ പൂര്‍ണ്ണമായി നശിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
സിന്‍മോ ഗ്രാമത്തിന് സമീപത്തെ മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതാണ് ദുരന്തത്തിലേക്ക് നയിച്ചത്. രക്ഷാ പ്രവര്‍ത്തനം തുടരുന്നതായി പ്രസിഡന്റ് സി ജിംഗ് പിംഗ് അറിയിച്ചു.
https://www.facebook.com/Malayalivartha



























