Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഐഎസ് ഭീകരര്‍ ലൈംഗികവൃത്തിക്ക് ഉപയോഗിക്കുന്നത് ആടുകളെ

01 JULY 2017 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

സിറിയയിലെ വിവിധ പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ ഇയാള്‍ ആടുകളെ കയറ്റുമതിചെയ്ത കര്‍ഷകന്‍ അറസ്റ്റില്‍. സിറിയയിലെ ഐഎസ് ഭീകരര്‍ക്കാണ് ഇയ്യാള്‍ ചെമ്മരിയാടുകളെ വിറ്റിരുന്നത്. സംഭവത്തെ തുടര്‍ന്ന് അല്ലന്‍ സെയ്മൂര്‍ എന്ന 52കാരനെ ന്യൂസിലന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. സിഐഎയുടെയും എം16ന്റെയും മുന്നറിയിപ്പിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം മാത്രം ഇയാള്‍ 20,000ലേറെ ആടുകളെയാണ് സിറിയയിലേക്ക് കയറ്റുമതി ചെയ്തത്

സിഐഎയുടെ അന്വേഷണത്തിലാണ് ആടുകളെ കയറ്റുമതി ചെയ്യുന്നത് ഭക്ഷണത്തിനായല്ല പകരം ഭീകരരുടെ ലൈംഗിക ആവശ്യങ്ങള്‍ക്കായാണെന്ന ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. കന്നുകാലികളെ ഈ വിധത്തില്‍ ഉപയോഗിക്കുന്നത് സിറിയയില്‍ ആദ്യമായല്ലെന്ന് മിഡില്‍ ഈസ്‌റ്റേണ്‍ വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ഡേവ് വെല്‍സ്ബറോ അറിയിച്ചു. ഐഎസിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സ്ത്രീകള്‍ ഉണ്ടാകാറില്ലെന്നതിനാലാണ് ഇവര്‍ കന്നുകാലികളെ ലൈംഗിക താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ആടുകളെയും ചെമ്മരിയാടുകളെയും മറ്റ് കന്നുകാലികളെയും ലൈംഗികമായി ഉപയോഗിക്കാന്‍ ഇസ്ലാമിക നിയമം അനുവദിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

സിറിയയിലെ വിവിധ പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ ഇയാള്‍ ആടുകളെ കയറ്റുമതി ചെയ്യുകയായിരുന്നു. ഐഎസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായതിനാല്‍ ഇത് തടയാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇവര്‍ സിഐഎയും എം16നെയും വിവരമറിയിക്കുകയായിരുന്നു. ആടുകളെ കയറ്റിയയ്ക്കുന്നതിനൊപ്പം ഇയാള്‍ ആയുധങ്ങളും കടത്തുന്നുണ്ടെന്നാണ് ന്യൂസിലന്‍ഡ് കസ്റ്റംസ് അധികൃതര്‍ സംശയിച്ചതെങ്കിലും അതിനുള്ള തെളിവുകള്‍ ലഭിച്ചില്ല.

കഴിഞ്ഞ വര്‍ഷം ഖുര്‍ആന്‍ പണ്ഡിതനായ ഡോ. സക്കിര്‍ നായിക് ഒരു അഭിമുഖത്തില്‍ ഇതിന് നല്‍കിയ ന്യായീകരണം വിവാദമായിരുന്നു. 'ഒരു ആടിലോ ചെമ്മരിയാടിലോ ലൈംഗികതൃപ്തി കണ്ടെത്തുന്ന പുരുഷന്‍ ഇപ്പോഴും വിശുദ്ധനായാണ് കണക്കാക്കപ്പെടുന്നത്. ലൈംഗിക ബന്ധത്തില്‍ സ്ത്രീ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ യഥാര്‍ത്ഥ ലൈംഗിക ബന്ധം നടക്കുന്നില്ല. ലൈംഗികബന്ധത്തോടെ മൃഗം അശുദ്ധമാക്കപ്പെടുന്നുവെന്നതിനാല്‍ അത് മരിക്കേണ്ടതാണ്. അതിനാലാണ് പ്രവാചകന്‍ അങ്ങനെ പറയുന്നത്' എന്നാണ് ആ അഭിമുഖത്തില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (19 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (21 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (34 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (39 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (41 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (49 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (52 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (54 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends