Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കണ്ടുപഠിക്കാം ഈ രാജ്യത്തെ; ഇസ്രായേലിനെ ശക്തരില്‍ ശക്തരാക്കുന്ന അഞ്ച് കാര്യങ്ങള്‍ 

06 JULY 2017 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ ഇസ്രയേല്‍ എന്ന രാജ്യവും അവിടുത്തെ ജനങ്ങളും വീണ്ടും ഇന്ത്യന്‍ മാദ്ധ്യമങ്ങളില്‍ നിറയുന്നു. പക്ഷേ മദ്ധ്യപൂര്‍വേഷ്യയില്‍ മെഡിറ്ററേനിയന്‍ ഉള്‍ക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു കൊച്ചു രാജ്യം എങ്ങനെയാണ് ലോകഗതിയെ നിയന്ത്രിക്കുന്നതെന്ന് അത്ഭുതപ്പെടാത്തവര്‍ കുറവാണ്. 1948ല്‍ രൂപീകൃതമായ ഈ വാഗ്ദത്ത ഭൂമിയെ ലോകത്തിലെ വന്‍ ശക്തികളിലൊന്നാക്കുന്നത് ഈ അഞ്ചു കാര്യങ്ങള്‍ കൊണ്ടാണ്.
1. ജൂത രാഷ്ട്രമാക്കി നിലനിര്‍ത്താനുള്ള നിരന്തര ശ്രമങ്ങള്‍
മതേതര ജനാധിപത്യ രാഷ്ട്രമാണെന്ന് പറയുമ്പോഴും ഇസ്രയേലിനെ എപ്പോഴും ജൂത ഭൂരിപക്ഷ രാഷ്ട്രമാക്കി നിലനിര്‍ത്താനാണ് കാലാകാലമായി മാറി വന്ന സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുള്ളത്. ജൂത വംശജര്‍ക്ക് മാത്രമേ രാജ്യത്തേക്ക് കുടിയേറാനും പൗരന്മാരാകാനും കഴിയൂ എന്ന നിബന്ധന തന്നെ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അയല്‍ രാജ്യമായ സിറിയയില്‍ ആഭ്യന്തര യുദ്ധമുണ്ടായപ്പോള്‍ അവിടുത്തെ പൗരന്മാരെ അഭയാര്‍ത്ഥികളായി സ്വീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറാകാത്തത് ഇതിന്റെ ഭാഗമാണ്. കൂടാതെ ജൂത വംശജര്‍ മറ്റ് മതക്കാരെ വിവാഹം കഴിക്കുന്നത് നിരോധിച്ചിട്ടുമുണ്ട്.
2. നിര്‍ബന്ധിത സൈനിക സേവനം
അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാ പൗരന്മാരും നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാകണമെന്ന് ഇസ്രയേല്‍ നിയമം അനുശാസിക്കുന്നു. ശാരീരിക ബലഹീനതകള്‍ അനുഭവിക്കുന്നവരൊഴിച്ച് എല്ലാ പുരുഷന്മാരും മൂന്ന് വര്‍ഷവും സ്ത്രീകള്‍ രണ്ട് വര്‍ഷവും സൈനിക സേവനം നടത്തിയിരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യപ്പെടുകയാണെങ്കില്‍ സൈന്യത്തിന് വേണ്ടി ജോലി ചെയ്യണമെന്നും ഇസ്രയേല്‍ നിയമം പൗരന്മാരോട് ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ ചെറുപ്പകാലത്ത് സൈനിക സേവനം അനുഷ്ടിച്ചിട്ടുണ്ട്.
3. രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത് രാജ്യതാത്പര്യങ്ങള്‍ക്ക് വേണ്ടിമാത്രം
മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ സ്വന്തം പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ ഇസ്രയേലിലെ രാഷ്ട്രീയക്കാരുടെ ആദ്യ പരിഗണന രാജ്യതാത്പര്യം മാത്രമാണ്. ഇസ്രയേലിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ലിക്കുദിന്റെ നയങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും.
4.ആണ്‍കോഴ്മ അനുസരിച്ച് പ്രവര്‍ത്തിക്കുന്നു
ഇസ്രയേലിലെ പാരമ്പര്യം അനുസരിച്ച് പുരുഷനാണ് കുടുംബത്തിന്റെ നാഥന്‍. സ്ത്രീകള്‍ക്ക് സ്വന്തമായി അഭിപ്രായങ്ങളോ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വിവാഹ മോചനത്തിനോ ഉള്ള അവകാശമില്ല. എന്നാല്‍ ഇതിനെതിരെ രാജ്യത്ത് നിന്നു തന്നെ നിരവധി സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്.
5. മതവിശ്വാസങ്ങള്‍ക്ക് ആദ്യപരിഗണന
മതപരമായ ചട്ടകൂടുകള്‍ ഇല്ലെങ്കില്‍ ജനങ്ങള്‍ സുഖലോലുപതയിലും അധപതനത്തിലേക്കും കൂപ്പുകുത്തുമെന്നാണ് ഇസ്രയേലിലെ വിശ്വാസം. അതുകൊണ്ട് തന്നെ മതവിശ്വാസങ്ങള്‍ക്ക് ആദ്യ പരിഗണന കൊടുക്കുന്ന സമൂഹമാണ് ഇസ്രയേലിലേത്. രാജ്യത്ത് നിന്നും മറ്റ് മതങ്ങളെ നിരോധിക്കണമെന്ന് പോലും ചില തീവ്ര ജൂത സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
ഇതിനെല്ലാം പുറമെ കുറുക്കന്റെ ബുദ്ധികൂര്‍മതയും കാക്കയുടെ നിരീക്ഷണ കണ്ണുകളുമുള്ള ഇസ്രേയേലിലെ ജനങ്ങളുടെ കഠിനാധ്വാനം തന്നെയാണ് അവരെ ലോകത്തിലെ വന്‍ ശക്തികളിലൊന്നാക്കിയത്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends