Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കോടതിയിൽ പുഞ്ചിരിച്ചും കൈവീശി കാണിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്ത് മക്കളെയും ഭർത്താവിനെയും കുത്തി കൊലപ്പെടുത്തിയ യുവതി

08 JULY 2017 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഭര്‍ത്താവിനെയും നാല് ചെറിയ കുട്ടികളെയും കുത്തിക്കൊന്ന കേസിലെ പ്രതി 33കാരിയായ ഇസബെല്‍ മാര്‍ട്ടിനെസ്, അമേരിക്കയിലെ ഗ്വിന്നെറ്റ് കൗണ്ടി മജിസ്ട്രേറ്റ് ജഡ്ജായ മൈക്കല്‍ തോര്‍പിന് മുന്നില്‍ ഇന്നലെ വിചാരണക്കെത്തിയിരുന്നു. നാല് കുഞ്ഞുങ്ങളെയും തന്റെ ഭർത്താവിനെയും ക്രൂരമായി കൊന്നിട്ടും ആ പ്രവൃത്തിയിൽ യാതൊരു വിധത്തിലുമുള്ള കുറ്റബോധവും ഇസബെല്ലിന്റെ മുഖത്തുണ്ടായിരുന്നില്ല. യാതൊരു കൂസലുമില്ലാതെയായിരുന്നു കോടതി മുറിയിൽ പെരുമാറിയിരുന്നത്. പുഞ്ചിരിച്ചും കൈവീശി കാണിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും പെരുമാറിയത്.

ജോര്‍ജിയയിലെ ലോഗന്‍ വില്ലയിലെ വീട്ടില്‍ വച്ചായിരുന്നു വ്യാഴാഴ്ച യുവതി അഞ്ച് പേരെ ക്രൂരമായി വക വരുത്തിയിരുന്നത്. ഇസബെല്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്നും പരുക്കുകളോടെ രക്ഷപ്പെട്ട കുട്ടിയാണ് ഒമ്പത് വയസുകാരിയായ ഡയാന റോമെറോ. ഡയാനയുടെ ചികിത്സാ ചെലവുകള്‍ താങ്ങുന്നതിനായി ഗോഫണ്ട് മീ പേജ് സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ സംസ്കാരത്തിനുള്ള ചെലവിനുള്ള പണവും ഇതിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

കോടതിയില്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് തികച്ചും സന്തോഷവതിയായിട്ടാണ് ഇസബെല്‍ ക്യാമറകള്‍ക്ക് പോസ് ചെയ്തിരുന്നത്. ചിലരോട് അവര്‍ ഡബില്‍ തംസ് അപ്പ് കാണിക്കുകയും ചെയ്തിരുന്നു. തന്റെ മേല്‍ ജഡ്ജ് തോര്‍പ് വിവിധ കേസുകള്‍ ചുമത്തുന്നുവെന്നറിഞ്ഞിട്ടും ഇസബെല്ലിന്റെ പ്രസരിപ്പിന് യാതൊരു വിധത്തിലുള്ള കുറവുമില്ലായിരുന്നു. തുടര്‍ന്ന് ക്യാമറകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തരുതെന്ന് വരെ ജഡ്ജിന് ഇസബെല്ലിനോട് കര്‍ക്കശമായി നിര്‍ദേശിക്കേണ്ടിയും വന്നു.

ഇസബെല്ലിന് കേസ് നടത്തിക്കുന്നതിനായി ഒരു അറ്റോര്‍ണിയെ നിയമിക്കാനുള്ള അവകാശമുണ്ടെന്ന് ജഡ്ജ് അറിയിച്ചെങ്കിലും തനിക്കതിന്റെ ആവശ്യമില്ലെന്നായിരുന്നു പ്രതി പ്രതികരിച്ചത്. അഞ്ച് പേരെയും കത്തിയുപയോഗിച്ചാണ് ഇസബെല്‍ വകവരുത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (37 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (47 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (50 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (55 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends