Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മോട്ടോര്‍വേ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും

30 AUGUST 2017 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ബ്രിട്ടനില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ മോട്ടോര്‍വേ ദുരന്തത്തില്‍ മരിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ തുടങ്ങി. അപകടം നടന്ന മില്‍ട്ടണ്‍ കെയിന്‍സില്‍ കൊറോണറുടെ സാന്നിധ്യത്തില്‍ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഇതുവരെയുള്ള നടപടികളുടെ പുരോഗതി വിലയിരുത്തി. തുടര്‍നടപടികള്‍ വേഗത്തിലാക്കി എത്രയുംവേഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണു തീരുമാനം.

ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ടി.ഹരിദാസ്, അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസ് കോണ്‍സ്റ്റബിള്‍ സൈമണ്‍ നെല്‍സണ്‍, പൊലീസ് ചുമതലപ്പെടുത്തിയിട്ടുള്ള ഫാമിലി കോഓര്‍ഡിനേറ്റര്‍, അപകടത്തില്‍ മരിച്ചയാളുകള്‍ ജോലിചെയ്തിരുന്ന വിപ്രോ കമ്പനിയുടെ പ്രതിനിധി, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കരാറെടുത്ത ഫ്യൂണറല്‍ സര്‍വീസ് കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


മൃതദേഹങ്ങള്‍ കൃത്യമായി തിരിച്ചറിയുക എന്നതാണ് ആദ്യ നടപടി. അപകടത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ പലതും ഛിന്നഭിന്നമായ അവസ്ഥയിലായതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെയോ വിരലടയാള പരിശോധനയിലൂടെയോ മാത്രമേ തിരിച്ചറിയല്‍ സാധ്യമാകൂ. ഡിഎന്‍എ പരിശോധനയ്ക്കു കൂടുതല്‍ സമയമെടുക്കും.
വിരലടയാള പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാലുടന്‍ മറ്റ് നടപടികള്‍ ഒഴിവാക്കി 'ഔട്ട് ഓഫ് ഇംഗ്‌ളണ്ട് സര്‍ട്ടിഫിക്കറ്റ്' നല്‍കാനാകുമെന്നാണു കൊറോണര്‍ വിശദീകരിച്ചത്. എന്നാല്‍ വാന്‍ െ്രെഡവര്‍ ചേര്‍പ്പുങ്കല്‍ സ്വദേശി സിറിയക് ജോസഫിന്റെ മൃതദേഹം ആവശ്യമായ എല്ലാ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്കും വിധേയമാക്കും.

തുടര്‍ന്നുള്ള കേസുകള്‍ക്കും മറ്റും ആവശ്യമായതിനാലാണിത്. മറ്റുള്ളവരുടെ മരണകാരണം മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയായി കണക്കാക്കിയാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇതെല്ലാം ഈയാഴ്ചതന്നെ പൂര്‍ത്തിയാക്കാനാണു തീരുമാനം. ഇതിനിടെ ഇന്ത്യന്‍ ഹൈക്കമ്മിഷനെ പ്രതിനിധീകരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഹരിദാസ്, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.



ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചുവയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ എല്ലാവരും അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മൃതദേഹം വിട്ടുകിട്ടിയാലുടന്‍ നോട്ടിങ്ങാമിലെ വീട്ടിലെത്തിച്ചശേഷം നാട്ടിലേക്കു കൊണ്ടുപോകാനാണു സിറിയക് ജോസഫിന്റെ (ബെന്നി) കുടുംബത്തിന്റെ ആഗ്രഹം. ബെന്നിയുടെ കുടുംബം വക്താവായി ചുമതലപ്പെടുത്തിയിട്ടുള്ള മാത്തുക്കുട്ടി ജോണ്‍ എന്നയാളിനെ നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends