Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ലോകം ആ വെളുത്ത പുകയ്‌ക്കായ്‌ കാത്തിരിക്കുന്നു, ആരായിരിക്കും കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍

12 MARCH 2013 05:44 AM IST
മലയാളി വാര്‍ത്ത.

ലോകത്തിന്റെ കണ്ണും കാതും ഇപ്പോള്‍ വത്തിക്കനിലാണ്‌. പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സൂചനയായി സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുകയുയരുന്നതും കാത്തിരിക്കുകയാണ് ലോകം. വെളുത്ത പുകയുയര്‍ന്നാല്‍ താമസിയാതെ ബസലിക്കയിലെ ബാല്‍ക്കണിയില്‍ പാപ്പ പ്രത്യക്ഷപ്പെടും.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പോപ്പിനെ തെരഞ്ഞെടുന്ന കര്‍ദിനാള്‍ മാരുടെ കോണ്‍ക്ലേവിന്‌ തുടക്കമായിക്കഴിഞ്ഞു. കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. കുര്‍ബാനയ്‌ക്ക്‌ ശേഷം വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ വത്തിക്കാന്‍ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ നിന്നും പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്ക്‌ പോകും. തുടര്‍ന്ന്‌ ആദ്യ വോട്ടെടുപ്പ്‌ നടക്കും. ഇന്ത്യന്‍ സമയം രാത്രി 11.30 ഓടെ ആദ്യ ഫലം അറിയാനാകും. കര്‍ദിനാള്‍മാര്‍ തമ്മില്‍ ധാരണയിലെത്തിയാല്‍ ഒരു പക്ഷേ പുതിയ പോപ്പിനെ ഇന്നറിയാനാകും.

ഇന്ന്‌ തീരുമാനമായില്ലെങ്കില്‍ നാളെ ഉച്ചയ്‌ക്ക്‌ മുമ്പ്‌ രണ്ടുംഉച്ചയ്‌ക്ക്‌ ശേഷം രണ്ടും വീതം വോട്ടെടുപ്പുണ്ടാവും.

വോട്ടെടുപ്പിന് യന്ത്രങ്ങളൊന്നും ഉപയോഗിക്കുന്നില്ല. കര്‍ദിനാള്‍മാര്‍, വോട്ടുചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ പേര് കടലാസ്സില്‍ എഴുതി പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കും. സ്വന്തം പേര് ബാലറ്റില്‍ രേഖപ്പെടുത്താനാവില്ല. ഓരോ റൗണ്ടിലും വോട്ടെണ്ണിക്കഴിഞ്ഞാല്‍ ബാലറ്റ് കത്തിച്ചുകളയും.
വോട്ടെടുപ്പ് പരമരഹസ്യമാണ്. ടി.വി, റേഡിയോ, പത്രങ്ങള്‍, ഇന്‍റര്‍നെറ്റ്, ഫോണ്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയൊന്നും ചാപ്പലില്‍ പ്രവേശിപ്പിക്കില്ല. ഭക്ഷണം മാത്രമാണ് പുറത്തുനിന്ന് ഇവിടേക്ക് എത്തുക.

ഇന്ത്യയില്‍നിന്ന് അഞ്ച് കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടുള്ളത്. ഇതില്‍ കേരളത്തില്‍നിന്നുള്ള മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബസേലിയോസ് മാര്‍ ക്ലിമീസും ഉള്‍പ്പെടുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (2 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (3 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (3 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (3 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (3 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (3 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (3 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (3 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (4 hours ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (4 hours ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (4 hours ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (6 hours ago)

Malayali Vartha Recommends