ബ്രസീലിന് വീമാനം തകര്‍ന്ന് പത്ത് മരണം
വടക്കന്‍ ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന് 10 പേര് മരിച്ചു. വനപ്രദേശത്താണ് വീമാനം തകര്‍ന്നു വീണത്. ചൊവ്വാഴ്ച വിമാനത്തിന്റെ റഡാര്‍ സംവിധാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് വനത്തിനുള്ളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ എന്‍ജിനീയറിംഗ് കമ്പനിയിലെ ജീവനക്കാരാണ് വീമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha