Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

കാന്‍ഡി ക്രഷ് ഗെയിംനു അടിമയായി ; യുവതിയുടെ ജീവിതത്തിൽ നിന്നും നഷ്ടമായതിൽ പലതും തിരിച്ചുകിട്ടാൻ പറ്റാത്തത്

17 JANUARY 2018 12:22 PM IST
മലയാളി വാര്‍ത്ത

ഗെയിമിംഗ് നു അടിമകളായവർ നമുക്ക് ചുറ്റും ഒരുപാടുണ്ട് . കളിക്കാനായി ഇരുന്നാൽ പിന്നെ ചുറ്റുപാടും എന്തിനേറെ പറയുന്നു സ്വയം പോലും മറന്ന് കളിക്കുന്നവർ. ഗെയിം അത്രത്തോളം ഒരാളെ സ്വാധീനിക്കുന്നതാണ് ഇതിനെല്ലാം കാരണം. ബ്ലൂ വെയിൽ ഗെയിം കളിച്ച് ജീവൻ പോയവരുടെ വാർത്ത ഈ അടുത്ത കാലാം വരെ നാം കേട്ടിരുന്നു.

എന്നാൽ കാന്‍ഡി ക്രഷ് കളിച്ചതിന് ഒരു യുവതിയ്ക്ക് നല്‍കേണ്ടി വന്നത് സ്വന്തം ജീവിതത്തിലെ വിലപ്പെട്ടതെല്ലാമാണ്. ലണ്ടന്‍ സ്വദേശിനിയായ നതാഷാ വൂസ്ലി എന്ന യുവതിക്കാണ് അത്തരം സംഭവം ജീവിതത്തിൽ ഉണ്ടായത്. കാന്‍ഡി ക്രഷ് കളിച്ചതിന് സ്വന്തം കാമുകനേയും ജോലിയേയും നഷ്ടമായതിന് പിന്നാലെ ആയിരം പൗണ്ടിനേക്കാള്‍ കൂടുതല്‍ തുകയാണ് യുവതി ഇന്ന് പലര്‍ക്കും കടം കൊടുക്കുവാനുമുള്ളത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു സുഹൃത്ത് ഈ കളിയെ കുറിച്ച്‌ നതാഷയെ ഒരു സമൂഹ മാധ്യമം വഴി പരിചയപ്പെടുത്തുന്നത്. ആദ്യം ഒരു രസത്തിന് വേണ്ടി കളിച്ച്‌ തുടങ്ങിയ നതാഷ ദിവസം കഴിയും തോറും ഈ ഗെയിമിന് അടിമപ്പെടുവാന്‍ തുടങ്ങി. പതുക്കെ മൊബൈലില്‍ ഗെയിം ഡൗണ്‍ലൗഡ് ചെയ്ത് കളിക്കുവാന്‍ ആരംഭിച്ചു. പലപ്പോഴും രാത്രി ഉറങ്ങുക പോലും ചെയ്യാതെ ദിവസവും 18 മണിക്കൂര്‍ വരെ കാന്‍ഡി ക്രഷ് കളിക്കുന്ന അവസ്ഥയിലെത്തി. ഇതോടുകൂടി യുവതിക്ക് തന്റെ കാമുകനെ നഷ്ടമാകുകയും ജോലിയ്ക്ക് പോകാതെയായി. ഗെയിം കളിയ്ക്കാൻ പറ്റാത്ത അവസരങ്ങളിൽ അവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത്തരം അവസ്ഥയിൽ നിന്നും മുക്തി നേടാനായി കൗൺസിലിങ്ങിനു ങ്വിധേയയാകുകയാണ് ഇപ്പോൾ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (8 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (17 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (23 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (37 minutes ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (8 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (11 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends