Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊന്നു; ശവശരീരത്തെ ഒന്നിൽക്കൂടുതൽ തവണ ബലാത്സംഗം ചെയ്തു; ഒടുവിൽ കാമുകനു സംഭവിച്ചത്

25 JANUARY 2018 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

താൻ പ്രണയിക്കുന്ന പെൺകുട്ടി തന്നെ ചതിക്കുവാണെന്നറിയുന്ന ഏതൊരു കാമുകനും പ്രതികരിക്കും എന്നാൽ ഇത്തരത്തിലൊരു പൈശാചിക പ്രതികാരം മറ്റാരും ചെയ്തു കാണില്ല. എന്താണെന്നല്ലേ? റഷ്യയിലെ അര്‍ടിയോം ഇഖകോവ് എന്ന 19 കാരന്‍ കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ശവശരീരത്തെ ബലാത്സംഗം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകൾ.

ആദ്യ തവണ ശാരീരിക ബന്ധപ്പെടലിന് ശേഷം ഈ കൗമാരക്കാരന്‍ ഭക്ഷണം കഴിക്കുകയും പിന്നീട് ഒരിക്കല്‍ കൂടി മൃതദേഹത്തെ ബലാത്സംഗം ചെയ്ത ഇയാൾ തൂങ്ങി മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പ്രകാരം അറിയിക്കുന്നത്. അര്‍ടിയോം ഇഖകോവ് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയാണ് തന്റെ കാമുകി ടാടിയാന സ്ട്രകോവാസ് തന്നെ ചതിച്ചതിന് ഇത്തരത്തില്‍ പ്രതികാരം ചെയ്തത്.

യുവതി മരണത്തിലേക്ക് നീങ്ങുമ്പോൾ 19 കാരന്‍ യുവതിയെ ബാലാത്സംഗം ചെയ്യുകയും പിന്നീട് സാന്‍ഡ് വിച്ച്‌ കഴിച്ചു വന്നശേഷം യുവതിയുടെ ഹൃദയമിടിപ്പ് നിലച്ചിട്ടില്ലെന്നറിഞ്ഞു കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിവീണ്ടും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

താന്‍ ചെയ്തത് പൈശാചികമായ കൃത്യമാണെന്ന് താന്‍ തിരിച്ചറിയുന്നുവെന്നാണ് തൂങ്ങി മരിക്കുന്നതിന് മുൻപ് തന്റെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കുള്ള ഓണ്‍ലൈന്‍ പോസ്റ്റില്‍ ഇഖകോവ് എഴുതി വെച്ചിട്ടുണ്ട്.

ടാടിയാന മോസ്കോയിലെ ഏറ്റവും പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിലെ എ ഗ്രേഡ് സ്റ്റുഡന്റാണ്‌. പെണ്‍കുട്ടി ഇതിന് മുൻപ് ഏറെക്കാലം ഇഖകോവുമായി പ്രണയത്തിലായിരുന്നു.തുടര്‍ന്ന് അവരുടെ ബന്ധം തകരുകയായിരുന്നു. ഇവര്‍ ഒരു ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നതെങ്കിലും അവള്‍ക്ക് മറ്റ് ബോയ്ഫ്രണ്ടുമാരുള്ളത് ഇഖകോവിനെ അസ്വസ്ഥനാക്കിയിരുന്നു.

സെന്റ് പീറ്റേര്‍സ് ബര്‍ഗുകാരനായ ഇഗോര്‍ എന്ന യുവാവുമായി അടുത്തിടെ ടാടിയാന പ്രണയത്തിലായത് ഇഖകോവിനെ ഏറെ രോഷാകുലനാക്കിയിരുന്നു. ടാടിയാനയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് തന്റെ അവസാന പോസ്റ്റില്‍ 19 കാരന്‍ എഴുതി വച്ചിട്ടുണ്ട്.

ബൗമാന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ ഇഖകോവ് പ്രോഗ്രാമറായി ജോലി ചെയ്യുന്നുമുണ്ട്. മറ്റൊരാളുമായി പ്രണയത്തിലായതിന് ടാടിയാന നല്‍കിയ വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ഇഖകോവ് വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (7 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (7 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (10 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (10 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (10 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (11 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (11 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (11 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (11 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (12 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (13 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (13 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (13 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (13 hours ago)

Malayali Vartha Recommends