Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

തലമുടി വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമായ സിനിമാതാരം പറയുന്നതിങ്ങനെ...

05 FEBRUARY 2018 11:07 AM IST
മലയാളി വാര്‍ത്ത

സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയിൽ, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് കഷണ്ടി. ഇതിൻറെ ഏറ്റവും സാധാരണമായ പ്രത്യക്ഷം, തലയിൽ ക്രമേണ മുടി നഷ്ടപ്പെടുന്ന ആൺ മാതൃക കഷണ്ടി ആണ്. മനുഷ്യരിൽ, പ്രായപൂർത്തിയായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. വ്യാപ്തിയിലും രൂപത്തിലും വ്യത്യസ്തമായ ഇനം കഷണ്ടികളുണ്ട്.

ഏതുതരം കഷണ്ടിയാണെങ്കിലും അത് ആളുകളെ വിഷമത്തിലാക്കും. കഷണ്ടി ഒരു സിനിമാതാരത്തിനായാലോ...പിന്നെ പറയുകയും വേണ്ട. ഈ പ്രശ്‌നം സദാ അലട്ടിക്കൊണ്ടിരിക്കും. ഇന്ന് പലരും കഷണ്ടി മാറാൻ സർജറി ചെയ്യാറുണ്ട്. അതുപോലെ സർജറി ചെയ്തു ആകെ പ്രശ്നത്തിലായിരിക്കുകയാണ് പ്രശസ്ത പാക് സിനിമാതാരവും എഴുത്തുകാരനുമായ സയീദ് സാജിദ് ഹസന്‍. തലമുടി വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അനുഭവം സയീദ് ഈയടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്റെ തലയില്‍ അണുബാധ ഉണ്ടായെന്നും എന്നാല്‍ അത് ചികിത്സിച്ചു മാറ്റാനാവശ്യമായ ചികിത്സകള്‍ നടത്താന്‍ തന്റെ ഡോക്ടര്‍ തയ്യാറായില്ലെന്നും ഹസന്‍ വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നു.

"ഒൻപത് വര്‍ഷം മുമ്പാണ് തന്റെ പരിചയത്തിലുളള ഒരു ഡോക്ടര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യട്ടെ എന്ന് തന്നോട് ചോദിച്ചത്. ഇതിന് വേണ്ടി ഡോക്ടര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. അന്ന് തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് മാസം മുന്‍പ് ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറാണെന്ന് ഡോക്ടറെ അറിയിച്ചു. ശസ്ത്രക്രിയ ആരംഭിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് യാതൊരു വിധത്തിലുള്ള മെഡിക്കല്‍ പരിശോധനകളും ഡോക്ടര്‍ നടത്തിയിരുന്നില്ല. ശസ്ത്രക്രിയയുടെ ആദ്യഘട്ടം കഴിഞ്ഞതിനു പിന്നാലെ തലയില്‍ വളരെ ഗുരുതരമായ അണുബാധ ഉണ്ടായി. അതുകഴിഞ്ഞ് കടുത്ത പനിമൂലം പത്ത് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നു. പനി ഗുരുതരമായിട്ടും അത് സ്വാഭാവികമാണെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

അണുബാധയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് പകരം ഉപ്പു കലര്‍ന്ന വെള്ളം കൊണ്ട് കഴുകുക മാത്രമാണ് ചെയ്തത്. അണുബാധയേറ്റ തലയുടെ ഭാഗം ഹസന്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇത് മൂലം താന്‍ ഏറെ ദുരിതം അനുഭവിച്ചു.ഡോക്ടറുടെ അവഗണന തന്നെയാണ് അണുബാധ ഇത്രയും രൂക്ഷമാവാന്‍ കാരണം.ഇതുമൂലം കഴിഞ്ഞ രണ്ട് മാസമായി തന്റെ ജോലിയിലും ജീവിതത്തിലും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല ഡോക്ടറെ തന്നെ സമീപിക്കണം. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഇതിനെ കുറിച്ച്‌ വിശദമായി പഠിക്കണം. തെറ്റായ ഡോക്ടറെ ഹെയര്‍ ട്രാന്‍സ്പ്ലാന്റിനു വേണ്ടി തിരഞ്ഞെടുത്താല്‍ പിന്നീടുള്ള അവസ്ഥ ഇങ്ങനെയായിരിക്കും."- സയീദ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (35 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (39 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (50 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (54 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends