Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം

05 OCTOBER 2026 06:00 PM IST
മലയാളി വാര്‍ത്ത

യെമനില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവന്‍ മേഖലകളും തിരിച്ചുപിടിക്കുന്നതിനായി ഔദ്യോഗികമായി പൂര്‍ണ്ണയുദ്ധം പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പിന്തുണയുള്ള അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ ഭരണകൂടം. ഹൂതികളുടെ പിടിയില്‍ നിന്ന് രാജ്യത്തിന് മോചനം ലഭിക്കുംവരെ ശക്തമായ സൈനിക നടപടി തുടരുമെന്ന് യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി അറിയിച്ചു. സൗദി സഖ്യസേനയും ഹൂതികളും തമ്മില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് പ്രവേശന കവാടങ്ങളും പ്രധാന നഗരങ്ങളും തിരിച്ചുപിടിക്കാനുള്ള അന്തിമ സൈനിക നീക്കത്തിന് സര്‍ക്കാര്‍ തുടക്കമിട്ടത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരെ പരാജയപ്പെടുത്തി, രാജ്യത്തിന്റെ പരമാധികാരം പുനഃസ്ഥാപിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

 

കഴിഞ്ഞ ദിവസങ്ങളില്‍ ചെങ്കടല്‍ തീരപ്രദേശങ്ങളും തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദബ് കടലിടുക്കും ഹൂതികള്‍ പിടിച്ചെടുത്തതോടെയാണ് പ്രദേശത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. ഇതിനു പിന്നാലെ ഞായറാഴ്ച ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി പൂര്‍ണ്ണ സൈനിക നീക്കം പ്രഖ്യാപിച്ചത്. 'റിപ്പബ്ലിക്കിന്റെ ബാക്കിയുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും രാജ്യത്തുടനീളം ഭരണകൂടത്തിന്റെ അധികാരം പുനഃസ്ഥാപിക്കുന്നതിനുമുള്ള സൈനിക നടപടികള്‍ ഇന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്,' - റഷാദ് അല്‍ അലിമി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

2014 മുതല്‍ രാജ്യതലസ്ഥാനമായ സനാ അടക്കം വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ പ്രധാന ജനവാസമേഖലകളെല്ലാം ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇറാന്റെ സഹായത്തോടെ ആയുധശേഖരം ആധുനികവത്കരിച്ച ഹൂതികള്‍, കഴിഞ്ഞ മാസങ്ങളില്‍ യെമനില്‍ വലിയ തോതിലുള്ള മുന്നേറ്റമാണ് നടത്തിയത്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ പ്രമുഖ പാതയായ ബാബ് അല്‍ മന്ദബ് കടലിടുക്കും അതിനോട് ചേര്‍ന്നുള്ള ഏകദേശം 150 കിലോമീറ്ററോളം വരുന്ന ചെങ്കടല്‍ തീരവും ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. ഇത് അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്കും യെമന്‍ ഗവണ്‍മെന്റിനും വലിയ തിരിച്ചടിയായി മാറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും  (1 hour ago)

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.  (1 hour ago)

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....  (2 hours ago)

  യുഎഇയിലെ ഫുജൈറയിൽ വൻ വാഹനാപകടം... നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ  (2 hours ago)

  അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (2 hours ago)

Cheranalloor Accident ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും  (2 hours ago)

മലയാളി താരം മിന്നുമണി ഇംഗ്ലണ്ടുമായുള്ള വനിതാ ചതുർദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കും  (3 hours ago)

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും  (3 hours ago)

കേരള സർവകലാശാല നാല് വർഷ ബിരുദ കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു  (3 hours ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ്... തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻ  (3 hours ago)

സങ്കടമടക്കാനാവാതെ... സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്കൂട്ടർ തെന്നിമറിഞ്ഞ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (4 hours ago)

പശ്ചിമേഷ്യൻ സംഘർഷം... സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ  (4 hours ago)

മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (5 hours ago)

Malayali Vartha Recommends