തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ അഞ്ചു പേര്‍ക്കു ജീവന്‍ നഷ്ടമായി

തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ അഞ്ചു പേര്‍ക്കു ജീവന്‍ നഷ്ടമായി. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഔദ്യോഗിക കണ്ണനുസരിച്ച് 247 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഒട്ടേറെ പേരേ കാണാതായി. മരണസംഖ്യ ഇനിയും ഉയരും എന്നു കരുതുന്നു.
തൊള്ളായിത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്കു മാറ്റി. വീടുകളിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. ബഹുനിലകെട്ടിടങ്ങള്‍ ഭൂമിയിലേയ്ക്കു താണു വന്‍ അപകടമാണ് ഉണ്ടായിരിക്കുന്നത്. സംഭവതത്തെന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.
https://www.facebook.com/Malayalivartha























