Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

മാലദ്വീപ് പ്രതിസന്ധി പരിഹരിക്കുന്നതിന് സൗഹൃദരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് പ്രസിഡന്റ് അബ്ദുല്ല യമീന്‍ 

08 FEBRUARY 2018 10:12 AM IST
മലയാളി വാര്‍ത്ത

മാലദ്വീപ് പ്രതിസന്ധി പരിഹരിക്കുന്നതിന് സൗഹൃദരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് പ്രസിഡന്റ് അബ്ദുല്ല യമീന്‍. നയതന്ത്ര പ്രതിനിധികളെ ചൈന, പാകിസ്താന്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളിലേക്ക് അയച്ച് രാജ്യത്തെ നിലവിലെ അവസ്ഥ വിവരിക്കാനും സഹായമഭ്യര്‍ഥിക്കാനുമാണ് പ്രസിഡന്റിന്റെ തീരുമാനം. മാലദ്വീപിലെ പ്രതിസന്ധി ഇന്ത്യ സൈനിക ഇടപെടലിലൂടെ പരിഹരിക്കണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സൈനിക ഇടപെടല്‍ പ്രതിസന്ധി രൂക്ഷമാക്കുമെന്നുമായിരുന്നു ചൈനയുടെ പ്രതികരണം. അതിനു പിറകെയാണ് ചൈന, പാക്, സൗദി എന്നീ രാജ്യങ്ങളുടെ സഹായം തേടാന്‍ പ്രസിഡന്റ് യമീന്‍ തീരുമാനിച്ചത്.

എന്നാല്‍ ചൈനയെ എതിര്‍ത്ത നശീദ് അന്താരാഷ്ട്രതലത്തിലെ ഇടപെടലിലൂടെ മാത്രമേ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂവെന്നും വ്യക്തമാക്കിയിരുന്നു. മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗയൂമിനെയും ജഡ്ജിമാരെയും മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇടപെടല്‍ കൂടിയേ തീരൂ. ഇന്ത്യയുടെ ഇടപെടല്‍ മാലദ്വീപ് ക്രിയാത്മകമായാണ് കാണുന്നത്. അവര്‍ വന്ന് പ്രശ്‌നം പരിഹരിച്ചു തിരിച്ചുപോകും. സഹായിക്കാനാണ് അവര്‍ വരുന്നതെന്നും രാജ്യം കൈയേറാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1988ലും അന്നത്തെ പ്രസിഡന്റായിരുന്ന അബ്ദുല്‍ ഗയൂമും അട്ടിമറിശ്രമം ചെറുക്കാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യ സഹായിക്കുകയും ചെയ്തു. മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കം തടയാനും ഇന്ത്യ ശ്രമം നടത്തിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നശീദിന്റെ സഹായ അഭ്യര്‍ഥനക്ക് ഇന്ത്യ മറുപടി നല്‍കിയിട്ടില്ല.

പ്രസിഡന്റ് യമീന്റെ ശത്രുചേരിയിലുള്ള മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ഉള്‍പ്പെടെ ഒമ്പതു രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള വിധിയെ തുടര്‍ന്ന് ഈമാസം ഒന്നിനാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. വിധി നടപ്പാക്കാന്‍ യമീന്‍ ഭരണകൂടം തയാറായില്ല. പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സുപ്രീംകോടതി ചീഫ് ജസ്റ്റിനെയും ജഡ്ജിയെയും സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മാലദ്വീപ് ഉന്നതകോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ വിധിപ്രഖ്യാപനം പിന്‍വലിച്ചത്. സുപ്രീംകോടതി ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദിനെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (35 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (39 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (50 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (54 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends