Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

വഞ്ചന തിരിച്ചറിഞ്ഞ് പങ്കാളിക്കു വിവരം നല്‍കുന്ന കിടക്ക ! ; സ്മാര്‍ട്ട് ബെഡുകൾ വിപണിയിലിടം പിടിക്കുന്നു

08 FEBRUARY 2018 03:42 PM IST
മലയാളി വാര്‍ത്ത

നന്നായി ഉറങ്ങുന്നവർക്കു ഇനി സ്മാർട്ടായി ഉറങ്ങാം. സംഭവം എന്താണെന്നല്ലേ?...ഒരു യുഎസ് ആസ്ഥാന കമ്പനി ' സ്മാര്‍ട്ട് ബെഡ് ' വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഉറക്കത്തിന് പരമാവധി സൗകര്യങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് ബെഡുകൾ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ബെഡ് പരിഹാരമാവുമെന്നത് തീർച്ച.

കൂര്‍ക്കം വലിയെ ക്രമീകരിക്കാനുളള സംവിധാനവും സ്മാര്‍ട്ട് ബെഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ബെഡിന് ഉപഭോക്താക്കളുടെ ഉറക്കത്തിന്റെ ആഴവും അറിയാന്‍ സാധിക്കും. സ്മാര്‍ട്ട് അലാം സവിശേഷതയിലൂടെ എഴുന്നേല്‍ക്കുന്ന സമയവും അറിയാം.

വഞ്ചന തിരിച്ചറിഞ്ഞ് പങ്കാളിക്കു വിവരം നല്‍കുന്ന കിടക്കയാണ് സ്മാര്‍ട്ട്ബെഡ്. കിടക്കയില്‍ നടക്കുന്ന സംശയകരമായ നീക്കങ്ങള്‍ അറിയാനും മനസ്സിലാക്കാനും കിടക്കയില്‍ സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. വാങ്ങുന്നയാളുടെ മൊബൈലിലേക്ക് ഇതു സബന്ധിച്ചുളള സന്ദേശം ലഭിക്കും.

ഉപയോഗിക്കുന്ന സമയം ഫ്രീക്വന്‍സി, വേഗത എന്നിവ അടിസ്ഥാനമാക്കിയാണ് സംശയകരമായ സാഹചര്യങ്ങളെ സെന്‍സര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഏതു ഫോണുമായാണോ ഘടിപ്പിച്ചിട്ടുളളത് അതിലേക്ക് സന്ദേശവും ലഭിക്കും.

സംശയപരമായ എന്തെങ്കിലും അനക്കം ഉണ്ടെങ്കില്‍ കിടക്കയില്‍ ഘടിപ്പിച്ചിട്ടുളള അള്‍ട്രാസോണിക് സെന്‍സര്‍ പിടിച്ചെടുത്താല്‍ ഇതിലെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ആ വിവരം സെര്‍വറിലേക്ക് അയക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഉറക്കത്തില്‍ സ്ഥാനം മാറിയാലും സുഖമായി ഉറങ്ങാന്‍ സാധിക്കും. ഈ മെത്തയുടെ ഉളളില്‍ രണ്ട് എയര്‍ ചെമ്പറുകളാണ് നല്‍കിയിരിക്കുന്നത്. ഇത് ഉറങ്ങുന്നവരുടെ പിന്‍ ഭാഗത്തോ വയറുകളിലോ ആയിരിക്കും.

വീഡിയോ കാണുക...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (35 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (39 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (50 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (54 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends