Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ദിവസത്തിൽ പകുതി സമയവും ചെലവഴിച്ചത് പോൺ സിനിമ കാണാൻ; പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ ആ‍ഴ്ചയില്‍ നാലു ദിവസം വരെ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചു; എന്നാൽ ആ യാത്ര ജീവിതം മാറ്റി മറിച്ചു

13 FEBRUARY 2018 07:45 AM IST
മലയാളി വാര്‍ത്ത

പാശ്ചാത്യ ലോകത്ത് ഇപ്പോള്‍ എവിടെയും മുഴങ്ങുന്ന പേരാണ് എറിക ഗാര്‍സ. വെറും ഒരു സാധാരണക്കാരിയായ അമേരിക്കന്‍ യുവതി എറികയെ ലോകം അറിയുന്നത് ഗെറ്റിംഗ് ഓഫ് എന്ന ആത്മകഥ എഴുതിയതോടെയാണ്. സാധാരണ ഒരു ആത്മകഥ ആലയിരുന്നു അത്. തന്റെ പന്ത്രണ്ടാം വയസ് തൊട്ടുള്ള കുത്തഴിഞ്ഞ ജീവിതമാണ് ഈ ആത്മകഥയിൽ യുവതി തുറന്നടിച്ചിരിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള മസാലകള്‍ നിറച്ചാണ് 35 കാരിയായ യുവതി സ്വന്തം ജീവിത കഥ എ‍ഴുതിയിരിക്കുന്നത്.

തന്റെ ജീവിതത്തിലെ ചൂടൻ രംഗങ്ങൾ യാതൊരു ശങ്കയുമില്ലാതെ സത്യസന്ധമായി എഴുതിയിരിക്കുന്നു. നീലച്ചിത്രങ്ങള്‍ക്ക് അടിമയായ എറിക ദിവസത്തിന്റെ പകുതി സമയവും ചെലവഴിച്ചത് പോൺ സിനിമകൾ കാണാനായിരുന്നു. ഇന്‍റര്‍നെറ്റ് യുഗത്തിന്‍റെ കടന്നുവരവാണ് എറികയുടെ ജീവിതത്തില്‍ പുതിയ ലോകങ്ങള്‍ തുറന്നിട്ടത്.

മാതാപിതാക്കൾ അറിയാതെ ഇന്റർനെറ്റില്‍ നിന്നും എറിക നീലച്ചിത്രങ്ങളുടെ പുതിയ ലോകങ്ങൾ തേടി. പന്ത്രണ്ടാം വയസുമുതല്‍ പുരുഷന്‍മാരെ വശീകരിക്കാന്‍ എറിക പല ശ്രമങ്ങളും നടത്തുകയുണ്ടായി. പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ ആ‍ഴ്ചയില്‍ നാലു ദിവസം വരെ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു ഈ യുവതി. എന്നാല്‍ ബാലിയിലേക്കുള്ള ഒരു യാത്ര എറികയുടെ ജീവിതം മാറ്റി മറിച്ചു. ആ യാത്രയിലാണ് നെയില്‍സണ്‍ എന്ന കൂട്ടുകാരനെ എറിക കണ്ടെത്തിയത്. അതോടെ അവരുടെ ജീവിതം മാറി മറിഞ്ഞു. ദുശീലങ്ങലൊക്കെ മാറി ഇന്ന് നല്ല കുടുംബിനിയായി ക‍ഴിയുകയാണ് എറിക ആ കഥ പറയുകയാണ് ഗെറ്റിംഗ് ഓഫിലൂടെ അവര്‍.

ഗെറ്റിംഗ് ഓഫ് എന്ന ആത്മകഥ എറിക ഗാര്‍സിയെ അമേരിക്കന്‍ യുവാക്കളുടെ ഹരമാക്കി. അമേരിക്കയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടക്കുന്നത്. പ്രമുഖ അല്ലാതിരുന്നിട്ടും ഈ യുവതി തന്‍റെ ജീവിതം തുറന്നെ‍ഴുതിയതോടെ അമേരിക്കയില്‍ തരംഗമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (12 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (16 minutes ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (24 minutes ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (40 minutes ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (1 hour ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (1 hour ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (1 hour ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (2 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (2 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends