Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

മുലപ്പാല്‍ ദാനം ചെയ്ത്‌ പിഞ്ചോമനയെ രക്ഷപ്പെടുത്തിയ യുവതിയുടെ കഥ ഇങ്ങനെ

13 FEBRUARY 2018 07:50 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുക എന്നത് ഏതൊരു അമ്മയെ സംബന്ധിച്ചിടത്തോളവും അത്യന്തം വേദന നിറഞ്ഞ ഒരു അനുഭവമാണ്. തങ്ങള്‍ ജീവിച്ചിരിക്കെ സ്വന്തം മക്കള്‍ ഈ ലോകം വിട്ട് പോവുന്നത് അമ്മമാര്‍ക്ക് അലോചിക്കുവാന്‍ പോലും പറ്റില്ല.

പ്രസവിച്ച് ആറാം നാള്‍ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോഴും സങ്കടത്താല്‍ തളര്‍ന്നിരിക്കാതെ മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ഒരു യുവതി കാണിച്ച നല്ല മനസ്സിനെ വാഴ്ത്തുകയാണ് ലോകം. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിനിയായ ജെന്നി റോജര്‍സ് എന്ന 34 വയസ്സുകാരിയാണ് സ്വന്തം കുഞ്ഞ് മരിച്ചതിന് ശേഷവും, ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മുലപ്പാല്‍ ദാനം ചെയ്ത് മറ്റൊരു പിഞ്ചോമനയെ രക്ഷിച്ചെടുത്തിയത്.

ഭ്രൂണാശയത്തിന്റെ വളര്‍ച്ച കുറവായത് കൊണ്ട് സിസേറിയന്‍ വഴിയാണ് ജെന്നി തന്റെ കുട്ടിയെ പ്രസവിച്ചത്. എന്നാല്‍ പ്രസവിച്ച് ആറ് ദിവസത്തിനുള്ളില്‍ തൂക്ക കുറവ് അടക്കമുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുഞ്ഞ് മരണപ്പെട്ടു.

ഇതിനിടയിലാണ് ടെക്‌സാസിലെ മറ്റൊരു ആശുപത്രിയില്‍ ഡയാന എന്ന യുവതി കുഞ്ഞിനെ പ്രസവിച്ചെങ്കിലും മുലപ്പാല് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയെ തുടര്‍ന്ന് വിഷമിക്കുന്ന കാര്യം ജെന്നിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

അണ്ഡാശയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡയാനയുടെ ശരീരത്തില്‍ കുഞ്ഞിന് വേണ്ടത്ര മുലപ്പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. മാത്രമല്ല കുട്ടിയുടെ ശരീരത്തില്‍ ഒരു വൈറസ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ മുലപ്പാല്‍ അത്യാവിശ്യവുമായിരുന്നു.

ഡയാനയുടെയും കുഞ്ഞിന്റെയും കഥയറിഞ്ഞ ജെന്നി കുട്ടിക്ക് തന്റെ മുലപ്പാല് നല്‍കാമെന്ന് സ്വയം മുന്നോട്ട് വരുകയായിരുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും ആ വേദന കടിച്ചമര്‍ത്തി മറ്റൊരു പിഞ്ചോമനയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ അമ്മ കാണിച്ച സന്നദ്ധതയെ വാഴ്ത്തുകയാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (1 minute ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (5 minutes ago)

പെണ്ണേ ഷോ കാണിക്കാതെ വീട്ടിൽ പോ..സുഗുപട വളഞ്ഞു കൊടുങ്കാറ്റായി പെണ്ണ് ഒരുത്തനും അടുത്തില്ല..! എല്ലാത്തിനെയും തീർത്തു  (7 minutes ago)

വീണ വിജയനെ അറസ്റ്റുചെയ്യും മാസപ്പടി കണക്കുകള്‍ പുറത്ത് വേറെയും അക്കൗണ്ടില്‍ പണം ഇഡിയുടെ തീരുമാനം ഉടന്‍  (11 minutes ago)

അഞ്ചുവയസുകാരന് സഹപാഠിയായ പെണ്‍കുട്ടിയുടെ ക്രൂരമര്‍ദനം  (18 minutes ago)

വീരശൂര പരാക്രമി I P ബിനുവിന്റെ കാൽ മുറിച്ച് മാറ്റേണ്ടി വരുമോ..? ഷുഗർ കൂടി മരവിപ്പ്,ആശുപത്രിയിൽ തിരിഞ്ഞ് നോക്കാതെ പിണറായി..!!  (19 minutes ago)

Chittoor സിനിമാക്കഥകളെ പോലും വെല്ലുന്ന ക്രൂരത  (43 minutes ago)

ഒരു നിര യുവ എംഎല്‍എമാർ സതീശനുമായി നല്ല ബന്ധത്തിലല്ല.  (57 minutes ago)

സി.സി.ടി.വി. ദൃശ്യങ്ങള്‍ വഴികാട്ടിയായി;  (1 hour ago)

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി  (2 hours ago)

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്  (2 hours ago)

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (3 hours ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (4 hours ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (4 hours ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (4 hours ago)

Malayali Vartha Recommends