Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ഹാഫിസ് ആഗോള തീവ്രവാദിയെന്ന് പാകിസ്ഥാന്‍, കടിഞ്ഞാണിട്ടത് ട്രംപ്; അമേരിക്ക ധനസഹായം നിര്‍ത്തിയതോടെ നിയമ ഭേദഗതിക്ക് തയ്യാറായി

13 FEBRUARY 2018 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച്് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനത്തിനിടെ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയ്യിദിനെ പാക്കിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയ്യിദിനെ തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നും തങ്ങള്‍ക്ക് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തീവ്രവാദ വിരുദ്ധനിയമം ഭേദഗതി ചെയ്താണ് പാക് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചത്. ഭേദഗതിയില്‍ പാക് പ്രസിഡന്റ് മംമ്‌നൂണ്‍ ഹുസൈന്‍ ഒപ്പിട്ടു. ഇതോടെ യു.എന്‍ നിരോധിച്ച സംഘടനകള്‍ക്കും നിരോധനം ബാധകമാകും. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ പുതിയ തീരുമാനം എടുത്തത്. ഇത് പ്രകാരം യു.എന്‍ രക്ഷാസമിതിയുടെ നിരോധിത പട്ടികയിലുള്ള സംഘടനകളെയും വ്യക്തികളെയും 1997ലെ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിലാകും.

2008ല്‍ അമേരിക്ക സയ്യിദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അവര്‍ ഒരു കോടി ഡോളറാണ് സയ്യിദിന്റെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വീട്ടുതടങ്കലിലായിരുന്ന സയ്യിദിനെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് പാക് സര്‍ക്കാര്‍ കഴിഞ്ഞ മാസം മോചിപ്പിക്കുകയായിരുന്നു.
പുതിയ നിയമം കൊണ്ട് ഹാഫിസ് സയ്യദിന് എന്ത് സംഭവിക്കുമെന്നതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ കാത്തിരിക്കുന്നത്. പാകിസ്ഥാന്‍ ഭീകരര്‍ക്ക് സഹായം ചെയ്യുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കിയിരുന്നു. അതാണ് പെട്ടെന്ന് ഇങ്ങിനെയൊരു തീരുമാനം എടുക്കാനുള്ള കാരണമെന്ന് അറിയുന്നു. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സയ്യിദ്. ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (4 minutes ago)

പെണ്ണേ ഷോ കാണിക്കാതെ വീട്ടിൽ പോ..സുഗുപട വളഞ്ഞു കൊടുങ്കാറ്റായി പെണ്ണ് ഒരുത്തനും അടുത്തില്ല..! എല്ലാത്തിനെയും തീർത്തു  (6 minutes ago)

വീണ വിജയനെ അറസ്റ്റുചെയ്യും മാസപ്പടി കണക്കുകള്‍ പുറത്ത് വേറെയും അക്കൗണ്ടില്‍ പണം ഇഡിയുടെ തീരുമാനം ഉടന്‍  (10 minutes ago)

അഞ്ചുവയസുകാരന് സഹപാഠിയായ പെണ്‍കുട്ടിയുടെ ക്രൂരമര്‍ദനം  (17 minutes ago)

വീരശൂര പരാക്രമി I P ബിനുവിന്റെ കാൽ മുറിച്ച് മാറ്റേണ്ടി വരുമോ..? ഷുഗർ കൂടി മരവിപ്പ്,ആശുപത്രിയിൽ തിരിഞ്ഞ് നോക്കാതെ പിണറായി..!!  (18 minutes ago)

Chittoor സിനിമാക്കഥകളെ പോലും വെല്ലുന്ന ക്രൂരത  (42 minutes ago)

ഒരു നിര യുവ എംഎല്‍എമാർ സതീശനുമായി നല്ല ബന്ധത്തിലല്ല.  (56 minutes ago)

സി.സി.ടി.വി. ദൃശ്യങ്ങള്‍ വഴികാട്ടിയായി;  (1 hour ago)

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി  (2 hours ago)

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്  (2 hours ago)

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (3 hours ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (4 hours ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (4 hours ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (4 hours ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (5 hours ago)

Malayali Vartha Recommends