Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷയൊരുക്കാനായി റോബര്‍ട്ട്... 100 മീറ്റര്‍ ദൂരെ നിന്നു തന്നെ സംശയാസ്പദമായ വ്യക്തികളെയും ബാഗേജുകളെയും തിരിച്ചറിയാന്‍ ഇവനു കഴിയും

20 MARCH 2018 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷയൊരുക്കാനായി ഇനി റോബോട്ടും. ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഇത് തയ്യാറാക്കിയത്. സ്‌കൂട്ടറിന്റെ രൂപത്തിലുള്ള റോബോട്ട് ഖത്തറില്‍ തന്നെയാണ് വികസിപ്പിച്ചെടുത്തത്. ലഖ്വിയയിലെ കമാണ്ടര്‍ ഓഫ് സെക്യൂരിറ്റി മേജര്‍ അലി ഹസന്‍ അല്‍ റാഷിദ് 7 മാസം കൊണ്ടാണ് റോബോട്ട് വികസിപ്പിച്ചെടുത്തത്. 100 മീറ്റര്‍ ദൂരെ നിന്നു തന്നെ സംശയാസ്പദമായ വ്യക്തികളെയും ബാഗേജുകളെയും പുതിയ യന്ത്രത്തിന് തിരിച്ചറിയാനാവും.

റോബോട്ടിന് ആളുകളുടെ പള്‍സ് റേറ്റ് അറിയാനും മുഖം തിരിച്ചറിയാനുമുള്ള കഴിവുമുണ്ട്. ആവശ്യമുള്ളവരെ പിടി കൂടുന്നതിനും വ്യാജ കറന്‍സികളും ക്രെഡിറ്റ് കാര്‍ഡുകളും പിടികൂടുന്നതിനും നിരോധിത ഉല്‍പന്നങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തുന്നതിനുമായി അത്യാധുനിക ക്യാമറകളും സെന്‍സറുകളും സ്‌കൂട്ടര്‍ റോബോട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ സുരക്ഷാ വകുപ്പിന്റെ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ശക്തമാക്കുന്നതിനും പുതിയ റോബോട്ട് ഏറെ ഉപകരിക്കുമെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈസ്സ അര്‍റാര്‍ അല്‍ റുമൈഹി പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ യാത്രക്കാരെ കണ്ടെത്താനും ആവശ്യമായ സുരക്ഷാ പരിശോധനക്ക് വിധേയമാക്കാനും ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിെന്റ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് റോബോട്ടിന്റെ വരവ് ഏറെ എളുപ്പമാക്കുമെന്നും ബ്രിഗേഡിയര്‍ അല്‍ റുമൈഹി ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ കൈവശമുള്ള നിരോധിത വസ്തുക്കള്‍ കണ്ടെത്തുന്നതിന് റോബോട്ടിന് സാധിക്കും. നിരോധിത വസ്തുക്കള്‍ വ്യത്യസ്ത നിറങ്ങളിലായി റോബോട്ടിെന്റ സ്‌ക്രീനില്‍ തെളിയും. അത് സുരക്ഷാ വിഭാഗത്തിന്റെ ഓപറേഷന്‍ റൂമിലേക്ക് ഉടനടി അയക്കാനും റോബോട്ടിന് പ്രാപ്തിയുണ്ട്.
ചെറിയ വലുപ്പത്തില്‍ മൂന്ന് ചക്രമുള്ള സ്‌കൂട്ടര്‍ രൂപത്തിലാണ് റോബോട്ട്. ഇതിനാല്‍ തന്നെ വിമാനത്താവളത്തിന്റെ ഏത് മുക്കിലും മൂലയിലും എത്താന്‍ സാധിക്കും. വ്യത്യസ്തമായ സുരക്ഷാ ഉപകരണങ്ങളാണ് റോബോട്ടില്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ലഖ്വിയയിലെ സെക്യൂരിറ്റി ടെക്‌നോളജി വിഭാഗം തലവന്‍ മേജര്‍ എഞ്ചിനീയര്‍ അലി റാഷിദ് പറഞ്ഞു. സ്‌കൂട്ടറിന്റെ വശങ്ങളിലെ ടയറുകള്‍ക്കടുത്ത് ക്യാമറ സ്ഥാപിച്ചിരിക്കുന്നതിനാല്‍ മുഴുവന്‍ യാത്രക്കാരെയും നിരീക്ഷിക്കുന്നതിന് സാധിക്കും. ഹാന്‍ഡിലിനടുത്ത് സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ യാത്രക്കാരുടെ മുഖങ്ങള്‍ അടയാളപ്പെടുത്തുന്നതിനും ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നതിനും കഴിയും.

ഫൂട്ട് സ്റ്റാന്റിനടുത്ത് സ്ഥാപിച്ചിരിക്കുന്ന കുഞ്ഞുസെന്‍സര്‍ വഴി നിരോധിക്കപ്പെട്ട വസ്തുക്കള്‍ എളുപ്പം ക ണ്ടെത്തും. ഓപറേഷന്‍ റൂമിലേക്ക് ജാഗ്രതാ സന്ദേശം അയക്കാനും റോബോട്ടിന് സാധിക്കുന്നു. ഇതില്‍ തന്നെ കറന്‍സി കണ്ടെത്തുന്നതിനുള്ള സ്‌കാനറും, വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള മെഷീനും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തി സംശയാസ്പദ സാഹചര്യത്തിലുള്ള യാത്രക്കാരെ കണ്ടെത്താനും റോബോട്ടിന് കഴിയും. സാധാരണ രീതിയില്‍ നിന്നും ഒരാളുടെ ഹൃദയമിടിപ്പ് ദ്രുതഗതിയിലാണെങ്കില്‍ ഉടന്‍ തന്നെ ഓപറേഷന്‍ റൂമിലേക്ക് സിഗ്‌നല്‍ പായിക്കാന്‍ റോബോട്ടിനാകും. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യാത്രക്കാരനെ കൂടുതല്‍ സുരക്ഷാ പരിശോധനക്ക് വിധേയമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 minutes ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (2 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (3 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (3 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (3 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (3 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (3 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (3 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (3 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (3 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (3 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (3 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (4 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (4 hours ago)

Malayali Vartha Recommends