യു എസ്സിലെ മൂന്നു സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി ആല്‍ബെര്‍ട്ടോ ചുഴലിക്കാറ്റ് വരുന്നു എന്ന് റിപ്പോർട്ട്

ഈ രാജ്യത്തെ മൂന്നു സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി ആല്‍ബെര്‍ട്ടോ കൊടുങ്കാറ്റ് വരുന്നു. ആല്‍ബെര്‍ട്ടോ കൊടുങ്കാറ്റ് വരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ആല്‍ബെര്‍ട്ടോ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
യു എസ്സിലെ ഫ്ളോറിഡ, അലബാമ, മിസിസിപ്പി എന്നി സംസ്ഥാനങ്ങളിലാണ് കൊടുങ്കാറ്റ് ഭീഷണി നിലനില്‍ക്കുന്നത്. ഇവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. തിങ്കളാഴ്ചയോടെ യുഎസ് സംസ്ഥാനങ്ങളില്‍ കനത്ത മഴയോടെ കൊടുങ്കാറ്റ് വീശിയടിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























