Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

21 JULY 2026 08:17 PM ISTമലയാളി വാര്‍ത്ത
ഓസ്‌ട്രേലിയന്‍ ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരേസമയം നാല് പെണ്‍കുഞ്ഞുങ്ങള്‍ കൂടി വന്നതോടെ കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മാറാന്‍ തുടങ്ങി. മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികള്‍ക്കിടയിലേക്ക് നാലാമത്തെ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍കൂടി കടന്നുവന്നതോടെ ആകെ കുട്ടികളുടെ എണ്ണം ഏഴായി. നാല് പെണ്‍കുഞ്ഞു...

പഠനയാത്രക്ക് കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും ദാരുണാന്ത്യം, അപകടത്തില്‍ 43 പേര്‍ക്ക് പരിക്ക് 

18 May 2018

യു.എസിലെ ന്യൂ ജഴ്‌സിയില്‍ പഠനയാത്രക്ക് കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അധ്യാപികയും വിദ്യാര്‍ഥിയും മരിച്ചു. അപകടത്തില്‍ 43 പേര്‍ക്ക് പരിക്കേറ്റു. ന്യൂജഴ്‌സിയിലെ മൗണ്ട് ഒലിവ് ന...

കുടിയേറ്റക്കാരെ അപമാനിക്കുന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്

18 May 2018

കുടിയേറ്റക്കാരെ അപമാനിക്കുന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി വൈ...

കാണാൻ ഈച്ചയാണെങ്കിലും ആളൊരു വിരുതനാണ്; വാതക ചോര്‍ച്ച കണ്ടെത്താൻ ഇന്ത്യന്‍ വംശജരുള്‍പ്പെട്ട ശാസ്ത്രസംഘത്തിന്റെ പുത്തൻ കണ്ടുപിടിത്തം

17 May 2018

അമേരിക്കയിൽ വാതക ചോര്‍ച്ച കണ്ടെത്താനും കൃഷിയിടങ്ങള്‍ നിരീക്ഷിക്കാനും ശേഷിയുള്ള 'റോബോഫ്ലൈ' കണ്ടുപിടിച്ചു. യുഎസിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജരുള്‍പ്പെട്ട ശാസ്ത്രസംഘമാണ് ഈച്ച റോബ...

യുവാവിന്റെ മരണം വെയ്പ് പെന്‍ പൊട്ടിത്തെറിച്ച്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുറത്ത് വരുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നത്

17 May 2018

ഫ്‌ലോറിഡയിലെ സെന്‌റ് പീറ്റേഴ്‌സ് ബര്‍ഗില്‍ 38കാരനായ യുവാവിന്‌റെ മരണകാരണം വെയ്പ് പെന്‍ പൊട്ടിത്തെറിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മെയ് അഞ്ചിനാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ടോള്‍മാഡ്ജ് എന്ന...

മോദിഗ്ലിയാനിയുടെ നഗ്‌നചിത്രം ലേലത്തില്‍ വിറ്റ് പോയത് ആയിരത്തി അറുപത്തിയേഴ് കോടി രൂപയ്ക്ക്

16 May 2018

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായ ഇറ്റാലിയന്‍ ചിത്രകാരന്‍ അമേദിയോ മോദിഗ്ലിയാനിയുടെ നഗ്‌നചിത്രം ലേലത്തില്‍ വിറ്റ് പോയത് റെക്കോര്‍ഡ് തുകക്ക്. 157 .2 (ആയിരത്തി അറുപത്തിയേഴ് കോടി രൂപ...

അ​മേ​രി​ക്ക ശാ​ഠ്യം പി​ടി​ച്ചാ​ല്‍ ട്രം​പു​മാ​യു​ള്ള ഉ​ച്ച​കോ​ടി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

16 May 2018

ആ​ണ​വാ​യു​ധം ഉ​പേ​ക്ഷി​ക്കാ​ന്‍ അ​മേ​രി​ക്ക ശാ​ഠ്യം പി​ടി​ച്ചാ​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യു​ള്ള ഉ​ച്ച​കോ​ടി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ. യു​എ​സ് ദു​ഷ്ട​ലാ​ക്കോ​ടെ​...

വ്യജന്മാർക്കെതിരെ ഫേസ്ബുക്കിൽ ശക്തമായ നടപടി; 583 മില്യണ്‍ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾ കുപ്പയിലെറിഞ്ഞു

16 May 2018

ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി 583 മില്യണ്‍ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകളും ഉപയോഗ ശൂന്യമായ 837 മില്യണ്‍ പോസ്റ്റുകളു...

ഇന്തോനേഷ്യയില്‍ വീണ്ടും ഭീകരാക്രമണം... നാലുഅക്രമികളും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

16 May 2018

ഇന്തോനേഷ്യയില്‍ വീണ്ടുമുണ്ടായ ഭീകരാക്രമണം. പോലീസ് ആസ്ഥാാനത്തേക്കുണ്ടായ ആക്രമണത്തില്‍ നാലു അക്രമികളെ പോലീസ് വെടിവച്ചുകൊന്നു. ഒരു പോലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പോലീസ് ആസ്ഥാനത്തേക്കുള്ള സെക്യ...

നേപ്പാളില്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

16 May 2018

നേപ്പാളില്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്റര്‍ ആണ് നേപ്പാളിലെ മുക്തിനാഥില്‍ തകര്‍...

മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് മലേഷ്യന്‍ പ്രതിപക്ഷനേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി

16 May 2018

മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി. മലേഷ്യന്‍ രാജാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഇബ്രാഹീമിനെ വിട്ടയച്ചത്. ജയില്‍ മോചിതനായാല്‍ പ്രധാനമന്ത്രി പദവി അന്‍വര്‍ ഇബ്രാഹ...

കാർ വാങ്ങാൻ കൊതിച്ച ആ നാൽപ്പതുകാരനെവിടെ? പത്തുകോടിയുടെ അജ്ഞാതനായ വിജയിയെ തേടി ലോട്ടറി ഏജന്‍സികള്‍...

16 May 2018

കഴിഞ്ഞ ആഴ്ച വാങ്ങിയ ലോട്ടറിയിലൂടെ അഞ്ച് കോടിയിലധികം നേടിയയാള്‍ക്ക് തന്നെ ഈ ആഴ്ചയിലും ലോട്ടറിയടിച്ചു അതും അഞ്ചുകോടിയിലേറെ‍. എന്നാല്‍ ആര്‍ക്കാണ് ലോട്ടറിയടിച്ചതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഓസ്‌ട്രേ...

മൈലാഞ്ചിമൊഞ്ച്... കീമോ ചെയ്ത് മുടികൊഴിഞ്ഞ തലകളില്‍ മൈലാഞ്ചി വിസ്മയം തീര്‍ത്ത് സാറ

16 May 2018

പാശ്ചാത്യലോകത്തിന് അധികം പരിചിതമല്ലാതിരുന്നകാലത്തായിരുന്നു വാഷിംഗ്ടണ്ണുകാരിയായ സാറയുടെ മെഹന്ദി ഡിസൈനിംഗ്പ്രവേശനം. മൈലാഞ്ചി ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കൂടി മനസ്സിലാക്കിയതോടെ അതേക്കുറിച്ച് കൂടുതല്...

ഉത്തരകൊറിയ ദക്ഷിണ കൊറിയുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറിയേക്കാമെന്ന് സൂചന

16 May 2018

ദക്ഷിണകൊറിയയുമായി സമാധാനഗ്രാമത്തില്‍ വച്ച്‌ നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കുമെന്ന് സൂചന. ഏപ്രിലില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂ...

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ MH 370 വിമാനത്തിന് എന്ത് സംഭവിച്ചു? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

15 May 2018

ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെ 2014 മാർച്ച് എട്ടിനാണ് മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതാകുന്നത്. പറന്നുയർന്ന് 38 മിനിറ്റിനകം വിമാനത്തിൽനിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെടുകയാ...

ജിദ്ദയില്‍ പുതിയ വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

15 May 2018

ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ മാസം 22 ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥനത്തില്‍ ആരംഭിക്കും. ഈ വിമാനത്താവളത്തിലൂടെ വര്‍ഷം തോറും...

Malayali Vartha Recommends