INTERNATIONAL
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
ഏഷ്യന്‍ ഗെയിംസില്‍ കൊറിയകള്‍ ഒന്നിച്ചു മല്‍സരിക്കുന്നതിനെപ്പറ്റി ചര്‍ച്ച
18 June 2018
ഡോണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, ഓഗസ്റ്റില്‍ ഇന്തൊനീഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഒന്നിച്ചു പങ്കെടുക്കുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഇരു കൊറിയകളിലെയും ഉദ്യോഗസ്ഥ...
ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് വയസ്സുകാരിയടക്കം മൂന്നു മരണം, നൂറോളം പേര്‍ക്ക് പരിക്ക് , മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
18 June 2018
പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് വയസ്സുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു റിക്ടര്‍ ...
ന്യൂജേഴ്‌സിയിലെ തലസ്ഥാന നഗരമായ ട്രെന്‍ഡനില്‍ ആര്‍ട് ഫെസ്റ്റിവെലിനിടെ അക്രമികളുടെ വെടിവെപ്പില്‍ 22 പേര്‍ക്ക് പരിക്ക്
18 June 2018
ന്യൂജേഴ്‌സിയിലെ തലസ്ഥാന നഗരമായ ട്രെന്‍ഡനില്‍ ആര്‍ട് ഫെസ്റ്റിവെലിനിടെ അക്രമികളുടെ വെടിവെപ്പില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പൊലീസ് നടത്തിയ തിരിച്ചടിയില്‍ അക്രമി എന്ന് സംശയിക്കുന്ന ഒരാള്‍ കൊല്ലപ്പെട്ടു. പ...
രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്‍കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്‌തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു
18 June 2018
ഭര്‍ത്താക്കന്‍മാരോ കാമുകന്‍മാരോ തങ്ങളോട് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിലും പല സ്ത്രീകളും അവരോട് പൊരുത്തപ്പെട്ട് ജീവിച്ചാന്‍ ശ്രമിക്കാറുള്ളവരാണ്. എന്നാല്‍ എല്ലാ പെണ്ണുങ്ങളും അങ്ങനെയല്ലതാനും. അങ്ങനെയങ്ങ്...
ചൈനയില്‍ മഴയായി പെയ്തിറങ്ങിയത് മത്സ്യങ്ങള്‍; അപൂര്‍വ്വ മഴയില്‍ അമ്പരന്ന് അധികൃതരും ശായസ്ത്ര ലോകവും
18 June 2018
ചൈനയിെല തീരദശ നിവാസികള്‍ ആ കാഴ്ച കണ്ട് സ്തംഭരായി നിന്നു. ആ കാഴ്ച സത്യമാണോ അേതാ സപ്‌നമാണോ എന്നു തിരിച്ചറിയാനാകാെത ആളുകള്‍ പരിഭമിച്ചു നില്‍ക്കുകയായിരുന്നു. ആ മഴയ്‌ക്കൊപ്പം പയ്തിറങ്ങിയത് നീരാളിയും, ചെമ്മ...
പ്രണയിച്ചതിന് മകളോട് അച്ഛന്റെ ക്രൂരത ; ചങ്ങലയില്‍ നിന്നും പുറത്തു വന്നത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ; ഞെട്ടിയ്ക്കുന്ന ദുരന്ത കഥ ഇങ്ങനെ
17 June 2018
ഞെട്ടിയ്ക്കുന്ന പ്രണയത്തിന്റെ പേരില്‍ നാടിനെ നടക്കുന്ന ദുരന്തകഥകളാണ് എന്നും കേള്‍ക്കുന്നത്. പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം മകളെ ഒരച്ഛന്‍ ചങ്ങലയ്ക്കിട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്റീനയില്‍ ...
നൈജീരിയയിൽ ഇരട്ട ചാവേർ ആക്രമണം; 34 പേര്‍ കൊല്ലപ്പെട്ടു
17 June 2018
നൈജീരിയ: ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയയിലാണ് സ്‌ഫോടനം നടന്നത്. അതേസമയം ബോക്കോ ഹറമാണ് സ്...
പുടിൻ-ട്രംപ് കൂടിക്കാഴ്ച്ച ജൂലൈയിൽ
17 June 2018
അമേരിക്ക: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ജൂലൈയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ. ട്രംപുമായുള്ള കൂടിക്കാഴ്ച്ച വളരെ നിര്‍ണായകമാണെന്ന് പുടിന്‍ അറിയി...
ഉറക്കമുണര്‍ന്ന അഞ്ച് വയസ്സുകാരിക്ക് കാലുകള്‍ നിലത്തു കുത്താനാവാതെ നിലത്ത് കുഴഞ്ഞു വീണു ;ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
17 June 2018
ഉറക്കമുണര്‍ന്ന അഞ്ച് വയസ്സുകാരിക്ക് കാലുകള്‍ നിലത്തു കുത്താനാവാതെ നിലത്ത് കുഴഞ്ഞു വീണു. അമേരിക്കയിലെ മിസ്സിസ്സിപ്പിയാണ് സംഭവം. രാത്രി പോലും ബഹളം വെച്ച് നടന്ന കുട്ടിയാണ് അഞ്ച് വയസ്സുകാരിയായ കെയ്‌ലിന്‍...
ലോകകപ്പ് ആഘോഷങ്ങൾക്കിടെ റഷ്യയെ ഞെട്ടിച്ച് വാഹനാപകടം ; ആൾക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി ഏഴു പേര്‍ക്ക് പരിക്ക്
17 June 2018
മോസ്കോ: ലോകകപ്പ് ആഘോഷത്തിനിടെ മോസ്കോയില്‍ നിയന്ത്രണംവിട്ട ടാക്സിക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി രണ്ടു മെക്സിക്കന്‍ പൗരന്മാരുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. യുക്രെയ്ൻ,...
ലണ്ടനിലെ ഈ പന്ത്രണ്ടുകാരന് ഇനി ലഹരി മരുന്ന് ഉപയോഗിക്കാം; കാരണം വെളിപ്പെടുത്തി അമ്മ...
17 June 2018
പന്ത്രണ്ടുകാരന് കഞ്ചാവിന്റെ എണ്ണ ഉപയോഗിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. അപസ്മാര രോഗിയായ 12കാരന് വേണ്ടി ചികിത്സയ്ക്ക് വേണ്ടിയാണ് ഈ ലഹരി മരുന്ന് ഉപയോഗിക്കാവുന്നത്. ഏറെ വിവാദത്തിന് ശേഷമാണ് ബില്ല...
അതിര്‍ത്തിയില്‍ ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വാഗാ അതിര്‍ത്തിയില്‍ ഇന്തോപാക് സൈനികര്‍ മധുരം കൈമാറിയില്ല
17 June 2018
കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യം നിലനിന്നിരുന്നു അതിനാല്‍ അന്നും മധുരം കൈമാറല്‍ ചടങ്ങ് മാറ്റിവച്ചിരുന്നു. അതുപോലതന്നെ ഇത്തവണയും ഈദ് ആഘോഷത്തിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയില്‍ ഇന്ത്യപാക് സൈനികര്‍ മധുരം പങ്...
ഇന്ത്യയിലെ ബാങ്കുകളെ വെട്ടിച്ചു കടന്നുകളഞ്ഞ വിജയ് മല്യയ്ക്ക് യു.കെയിലെ കോടതിയില്‍നിന്നും തിരിച്ചടി
17 June 2018
മദ്യരാജാവ് വിജയ് മല്യയ്ക്ക് തിരിച്ചടി. 13ബാങ്കുകള്‍ക്ക് കോടതി ചെലവായി രണ്ട് ലക്ഷം പൗണ്ട് അടയ്ക്കണമെന്ന് യുകെ ഹൈക്കോടതി. ഇത് ഏതാണ്ട് 1.81കോടി രൂപയോളം വരും. മല്യ കടം എടുത്ത ബാങ്കുകളുടെ കോടതി ചെലവാണ് മല്...
അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം; രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും റാലികളും
17 June 2018
അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അകറ്റി ഷെല്‍ട്ടറില്‍ അടക്കുന്ന ട്രംപ് ഭരണ കൂടത്തിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരിക്കു...
അമേരിക്കയുടെ വ്യാപാര യുദ്ധത്തിനെതിരെ കടുത്ത നീക്കവുമായി ഇന്ത്യയും; ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടി 30 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ നീക്കം
17 June 2018
ഇന്ത്യയും അമേരിക്കയുടെ വ്യാപാര യുദ്ധത്തിനെതിരെ കടുത്ത നടപടിക്ക് നീക്കം തുടങ്ങിക്കഴിഞ്ഞു. ചൈനയും നേരത്തേ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിരുന്നു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യു...
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...






















