Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യയിൽ മികച്ച ഫുട്ബോൾ തുടർച്ചയുണ്ടാകുന്നതിന് രാജ്യത്തെ സ്ത്രീകൾ ലോകകപ്പിന് എത്തിയിരിക്കുന്ന മികച്ച കളിക്കാരിൽ നിന്നും ഗർഭം ധരിക്കണം ; ലോകകപ്പിനിടയിൽ പുലിവാല് പിടിച്ച് ബർഗർ കിംഗ്

21 JUNE 2018 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പലതരം കാര്യങ്ങൾകൊണ്ട് വ്യത്യസ്ഥമായിരിക്കുകയാണ് റഷ്യയിലെ ലോകകപ്പ് ഫുട്ബാൾ. ലോകകപ്പ് ഫുട്ബാൾ മത്സരവുമായി ബന്ധപ്പെട്ട് ഒരു പരസ്യ ചിത്രം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കൻ ബർഗർ കമ്പനിയായ ബർഗർ കിംഗ്. റഷ്യയിൽ എത്തിയിരിക്കുന്ന ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിച്ചാൽ ആജീവനാന്തം വോപ്പേഴ്സ് ചോക്ലേറ്റ് സമ്മാനമായി നൽകുമെന്ന പരസ്യം നൽകിയാണ് ബർഗർ കിംഗ് പുലിവാല് പിടിച്ചത്. ഒടുവിൽ സംഭവം വിവാദമായതോടെ കമ്പനി മാപ്പ് പറഞ്ഞു.

പരസ്യത്തിനെതിരേ റഷ്യയിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നതോടെയാണ് മാപ്പ് പറഞ്ഞ് കമ്പനി തലയൂരിയത്. കന്പനിയുടെ പരസ്യം റഷ്യൻ വനിതകളെ അവഹേളിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമർശനം. റഷ്യയിൽ മികച്ച ഫുട്ബോൾ തുടർച്ചയുണ്ടാകുന്നതിന് രാജ്യത്തെ സ്ത്രീകൾ ലോകകപ്പിന് എത്തിയിരിക്കുന്ന മികച്ച കളിക്കാരിൽ നിന്നും ഗർഭം ധരിക്കണമെന്നും ഇങ്ങനെ ഗർഭം ധരിക്കുന്നവർക്ക് കമ്പനിയുടെ ബർഗറും വോപ്പേഴ്സ് ചോക്ലേറ്റും ആജീവനാന്തം സമ്മാനമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. മൂന്ന് മില്യണ്‍ റഷ്യൻ റൂബിളും കന്പനി സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സംഭവം വിവാദമായത്.

കഴിഞ്ഞ വർഷവും ബർഗർ കിംഗ് സമാനമായ പരസ്യ വിവാദത്തിൽ പെട്ടിരുന്നു. പീഡനത്തിനിരയായ 17 വയസുകാരിയുടെ ചിത്രം തെറ്റായ രീതിയിൽ ഉപയോഗിച്ച് പരസ്യം നിർമിച്ചതാണ് കഴിഞ്ഞ ഫെബ്രുവരിയിൽ വിവാദമായത്. മാപ്പ് പറഞ്ഞ് ഈ വിവാദത്തിൽ നിന്നും ബർഗർ കിംഗ് തടിയൂരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (10 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (27 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (39 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (46 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (51 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (56 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends