INTERNATIONAL
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
വാര്‍ത്ത വായിക്കുന്നതിനിടയില്‍ വികാരനിർഭരയായി അവതാരിക; വൈറലായി വീഡിയോ
20 June 2018
ന്യൂയോര്‍ക്കിൽ വാര്‍ത്ത വായിക്കുന്നതിനിടയില്‍ വികാരനിർഭരയായ അവതാരകയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ ആണ് വാര്‍ത്താ വായനക്കിടയില്‍ കരഞ്ഞത്. അതിര്‍ത്തി...
ഇനി നിയമപരമായി കഞ്ചാവടിക്കാം ; കഞ്ചാവിന്റെ ഉൽപാദനവും ഉപയോഗവും നിയമപരമാക്കാനുള്ള ബിൽ കാനഡ സെനറ്റ് പാസാക്കി
20 June 2018
കഞ്ചാവിന്റെ ഉൽപാദനവും ഉപയോഗവും നിയമപരമാക്കാനുള്ള ബിൽ കാനഡ സെനറ്റ് പാസാക്കി. ബിൽ സി–45 അഥവാ മരിജുവാന നിയമം 52 വോട്ടുകളോടെ വ്യാഴാഴ്ചയാണു പാസായത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണു അന്തിമ തീരുമാനം. തീരുമ...
ലണ്ടനിലെ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്
20 June 2018
ലണ്ടനിലെ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേ...
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി
20 June 2018
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി. മനുഷ്യാവകാശ കൗണ്‍സില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ അഴുക്കുചാലാണെന്ന് ആരോപിച്ചാണ് പിന്‍മാറ്റം.ആത്മവഞ്ചന നടത്തുന്ന സംഘടന മനുഷ്യാവക...
അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ
20 June 2018
യുഎസിലെ ഒഹിയൊയിലാണ് സംഭവം നടന്നത്. ടിഫാനി ഐച്‌ലെര്‍ എന്ന 36 കാരിയായ അദ്ധ്യാപികനാണ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തി. ഹൈസ്‌കൂള്‍ അധ്യാപികയ്ക്ക് 30 ദിവസം ജയില്‍ ശിക്ഷയ്ക്കും 30 അര്‍ദ്ധദിവസം ...
സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി
20 June 2018
സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മൈതാനമധ്യത്തില്‍ വച്ച് കൊലപെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍. റഷ്യയിലെ നിറഞ്ഞ സ്‌റ്റേഡിയത്തിന്റെ മധ്യത്തില്‍ ഓറഞ്ച് വസ്ത്രം ധരിച്ച നിലയിലാണ് ...
ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്
19 June 2018
അമേരിക്ക: ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണമെന്ന ട്രംപിന്റെ പ്രഖ്യാപനം യാഥാർഥ്യമാകുന്നു. ബഹിരാകാശ സേനയെന്ന് വിശേഷിപ്പിക്കുന്ന ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ...
സ്വീഡനിലെ കഫേയിൽ വെടിവെയ്പ്പ്; മൂന്നു പേര് കൊല്ലപ്പെട്ടു
19 June 2018
സ്റ്റോക്ക്ഹോം: സ്വീഡിഷ് നഗരമായ മല്‍മോയിൽ അക്രമി നടത്തിയ വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇവിടുത്തെ ഒരു ഇന്റര്‍നെറ്റ് കഫേയിലാണ് വെടിവെപ്പ് നടന്നത്. 19...
അമേരിക്കൻ യുവ ഗായകൻ ട്രിപിൾ എക്സ് ടെൻടാസിയൻ വെടിയേറ്റ് മരിച്ച നിലയിൽ
19 June 2018
അമേരിക്ക: ലോക പ്രശസ്ത അമേരിക്കൻ യുവ ഗായകൻ ‘ട്രിപിൾ എക്സ് ടെൻടാസിയൻ’ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ. വടക്കന്‍ മിയാമിയിലെ മോട്ടോര്‍സൈക്കിള്‍ ഷോപ്പിന് മുന്നില്‍ വച്ചാണ് മുഖംമൂടി ധരിച്ച രണ്ട്...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കിം ജോങ് ഉന്‍ ചൈനയിലേയ്ക്ക്
19 June 2018
ബെയ്ജിംഗ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈന സന്ദർശനത്തിനായി എത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ കിം എത്തിയിരിക്കുന്നത്. കിം ചൊവ്വയും ബുധനും ചൈനയിൽ തന്നെ...
ജർമനിക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ മെക്സിക്കോ ഗോളടിച്ചപ്പോൾ ആരാധകർ ഒന്നടങ്കം തുള്ളിച്ചാടി ; റിക്ടർ സ്കെയിലിൽ ഭൂകമ്പം രേഖപ്പെടുത്തി
19 June 2018
ജർമനിക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ മെക്സിക്കോ ഗോളടിച്ചപ്പോൾ ഉണ്ടായത് ആവേശ ഭൂകമ്പം . മെക്സിക്കോ സിറ്റിയിലെ മെയിൻ സ്‌കോയാറിലെ പടുകൂറ്റൻ സ്‌ക്രീനുകൾക്ക് മുന്നിൽ പതിനായിരക്കണക്കിന് ആരാധകരാണ് കളികാണാനായ്...
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗ്രീക്ക് പ്രസിഡന്റ് പ്രോകോപിസ് പവ്‌ലോപോലസുമായി കൂടിക്കാഴ്ച നടത്തി
19 June 2018
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗ്രീക്ക് പ്രസിഡന്റ് പ്രോകോപിസ് പവ്‌ലോപോലസുമായി കൂടിക്കാഴ്ച നടത്തി. വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ യുഎന്‍...
ലണ്ടനില്‍ ചരക്കു ട്രെയിനിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു
19 June 2018
സൗത്ത് ലണ്ടനില്‍ ചരക്കു ട്രെയിന്‍ ഇടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ലഫ്‌ബോറോ ജംഗ്ഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുവരെഴുത്തു കലാകാരന്മാരാണ് മരണപ്പെട്ടതെന്ന് പറയ...
എറ്റവും പുതിയ ബിസ്‌നസ് ഫീച്ചറുമായി വാട്‌സ് ആപ്പ്; ഉല്‍പ്പന്നങ്ങളുടെ ഫോട്ടോയും പേര്, വിവരണം, ലിങ്ക്, സ്‌റ്റോക്ക് കീപ്പിങ് യൂണിറ്റ് നമ്പര്‍ എന്നിവ ഉള്‍കൊള്ളിക്കാനുള്ള സൗകര്യങ്ങളും പുതിയ ഫീച്ചറില്‍
19 June 2018
ഏറ്റവും പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. പുതുതായി വരുന്ന കാറ്റലോഗ് ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഒരു പ്രമുഖ ഓണ്‍ലൈന്‍ സൈറ്റാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ബിസിനസ്സുകാര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളു...
നിങ്ങളുടെ മരണമെന്നാണെന്നറിയണമെങ്കില്‍ ഇനി ഗൂഗിളിനോട് ചോദിച്ചാല്‍ മതി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവചനം കൃത്യം, മരണം പ്രവചിക്കാനും ഇനി ഗൂഗിള്‍
19 June 2018
ഭൂഗോളത്തിന്റെ സ്പന്ദനം ഇനിമുതല്‍ ഗൂഗിളിലാണെന്നാണ്. അതെ ആകാശത്തിന് കീഴിലുള്ള എന്തിനെ കുറിച്ചറിയാനും ഗൂഗിളിനെ ആശ്രയിക്കാമെന്നായി. ഒരു മനുഷ്യന് മരിക്കുന്ന സമയവും ആയുസും മാത്രമേ ഗൂഗിളില് നിന്ന് അറിയാന് കഴ...
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...






















