Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടതി വിജയം, ബിസിനസ്സിൽ ലാഭം! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും  


കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും


വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...

യുഎസിൽ അനധികൃതമായി കുടിയേറാൻ ശ്രമിച്ചു പിടിക്കപ്പെട്ടവരിൽ ഇന്ത്യക്കാരും; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

21 JUNE 2018 03:21 PM IST
മലയാളി വാര്‍ത്ത

അമേരിക്ക: അനധികൃതമായി യുഎസിലേക്കു കുടിയേറാന്‍ ശ്രമിച്ചു പിടിക്കപ്പെട്ട് തടവിലാക്കപ്പെട്ടവരില്‍ 52 ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും സിഖുകാരും ക്രിസ്ത്യാനികളുമാണ്. യുഎസ് സംസ്ഥാനമായ ഓറിഗനിലെ ഷെറിഡനിലുള്ള കേന്ദ്രത്തില്‍ തടവിലുള്ള 123 അനധികൃത കുടിയേറ്റക്കാര്‍ക്കൊപ്പമാണ് ഇവരുള്ളത്.

ഈ കേന്ദ്രം ഈയിടെ ഡെമോക്രാറ്റ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുഎസ് കോണ്‍ഗ്രസ് അംഗം സൂസന്ന ബോനാമിച്ചിയാണ് ഇന്ത്യക്കാരുടെ വിവരം പുറത്തുവിട്ടത്.

‘ഇന്ത്യയിൽ പീഡനം അനുഭവിക്കുന്നത് കൊണ്ടു യുഎസിൽ അഭയം തേടിയെത്തിയതാണ്’ എന്ന് ഇവർ പറഞ്ഞതായി സൂസൻ പറയുന്നു. പഞ്ചാബി പരിഭാഷകർ വഴിയാണ് ഇവരോടു സംസാരിച്ചത്. ദിവസത്തിലെ 22 മണിക്കൂറോളം ചെറിയ സെല്ലുകൾക്കുള്ളിലാണ് ഇവരെ അടച്ചിരിക്കുന്നതെന്നു ജനപ്രതിനിധികൾ പറഞ്ഞു.

ഇതിനിടെ, അഭയാർഥികളോടുള്ള യുഎസ് ഭരണകൂടത്തിന്റെ വിട്ടുവീഴ്ചയില്ലാ നയത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. കുട്ടികളെയും മാതാപിതാക്കളെയും വെവ്വേറെ തടവിലാക്കുന്നതു വ്യാപക പ്രതിഷേധമുയർത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ അഭയാർഥികൾ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന വികസിത രാജ്യമാണ് യുഎസ്. 2017 ലെ കണക്കു പ്രകാരമാണിത്. 2013 മുതൽ ജർമനിയായിരുന്നു മുന്നിൽ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റിന്റെ റിപ്പോർട്ടിലാണ് ഈ വിവരം.

യുഎസിലെ വിവിധ കേന്ദ്രങ്ങളിലായി 1600 കുടിയേറ്റക്കാരെയാണു തടവിൽ പാർപ്പിച്ചിട്ടുള്ളത്. 2000 കുട്ടികളും ശിശുസംരക്ഷണ കേന്ദ്രങ്ങളിലുണ്ട്. ഇന്ത്യയ്ക്കു പുറമേ ബംഗ്ലദേശ്, ബ്രസീൽ, കാമറൂൺ, ചൈന, എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറസ്, മെക്സിക്കോ, നേപ്പാൾ, പെറു, റഷ്യ, കോംഗോ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണു കൂടുതലും. ഇതിനിടെ, അഭയാർഥി പ്രശ്നം യൂറോപ്യൻ രാജ്യങ്ങൾ ഞായറാഴ്ച ചർച്ച നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ പുരോഗതിയും സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (7 minutes ago)

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്....  (17 minutes ago)

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും    (28 minutes ago)

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....  (37 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്  (1 hour ago)

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (6 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (6 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (7 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (7 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (7 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (7 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (7 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (7 hours ago)

Malayali Vartha Recommends