പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

കൊച്ചി കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യസൂത്രധാരി ശരണ്യയും സഹായി സഞ്ജുവും ഒടുവിൽ വയനാട്ടിൽ വെച്ച് പോലീസ് പിടിയിലായി! ജോലി വാഗ്ദാനം ചെയ്ത് സ്പായുടെ മറവിൽ പെൺകുട്ടികളെ എത്തിച്ച്, മാരക രാസലഹരി നൽകി പാകപ്പെടുത്തുന്ന വൻ പെൺവാണിഭ റാക്കറ്റിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പുരുഷന്മാരേക്കാൾ ക്രൂരമായി ശരണ്യ തന്നെ ഉപദ്രവിച്ചെന്ന അതിജീവിതയുടെ മൊഴി കേരളത്തെ ഞെട്ടിക്കുന്നതാണ്.
https://www.facebook.com/Malayalivartha



























