Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി

20 JUNE 2018 02:17 AM IST
മലയാളി വാര്‍ത്ത

More Stories...

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മൈതാനമധ്യത്തില്‍ വച്ച് കൊലപെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍. റഷ്യയിലെ നിറഞ്ഞ സ്‌റ്റേഡിയത്തിന്റെ മധ്യത്തില്‍ ഓറഞ്ച് വസ്ത്രം ധരിച്ച നിലയിലാണ് പോസ്റ്ററില്‍ മെസിയെ ചിത്രീകരിച്ചിരിക്കുന്നത്. കഴുത്തിന് നേരെ കത്തിചൂണ്ടിയ ഐ.എസ് പോരാളിയേയും പോസ്റ്ററുകളും പ്രത്യര്ഷപ്പെട്ടിട്ടുണ്ടോ. ''ഖലീഫയുടെ യോദ്ധാക്കളെ വേട്ടയ്ക്ക് തയ്യാറായിക്കോളൂ..'' എന്ന നിര്‍ദ്ദേശവും ബോംബുമായി നില്‍ക്കുന്ന ഐ.എസ് ചാവേറിനേയും പോസ്റ്ററില്‍ കാണാം.

ലോകകപ്പ് ഫുട്‌ബോളിനെതിരെ ഇത് രണ്ടാം തവണയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് രംഗത്തെത്തുന്നത്. മെയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും വധിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പ്രചരിപ്പിച്ചിരുന്നു. മൈതാനം നിങ്ങളുടെ രക്തം കൊണ്ട് നിറയും എന്ന സന്ദേശവുമായി ഐ.എസ് അനുകൂല രഹസ്യസംഘടനയാണ് ടെലഗ്രാം വഴി പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഐ.എസ് നടത്തിയ ബ്രീഫ്‌കേസ് ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തവണയും സെന്റ്. പീറ്റേഴ്‌സ് ബര്‍ഗിലെ സ്‌റ്റേഡിയമാണ് പോസ്റ്ററുകളില്‍ നിറയുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ മറ്റ് രാഷ്ട്രങ്ങളും റഷ്യയും അതീവ ഗൗരവത്തോടെയാണ് ഐ.എസ് ഭീഷണി നോക്കികാണുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ടീമുകള്‍ക്ക് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. 

''എല്ലാവരേയും വധിക്കൂ'' എന്ന് ആക്രോശിക്കുന്ന, റഷ്യയിലെ ഫുട്‌ബോള്‍ മൈതാനങ്ങള്‍ നിരീക്ഷിക്കുന്നതും ബോംബ് വച്ച് തകര്‍ക്കുന്നതും ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റുകളും ഐ.എസ് പുറത്തിറക്കിയിട്ടുണ്ട്. ഐ.എസിലേക്ക് ധാരാളം റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്ന രാജ്യമാണ് റഷ്യ. 2015 ല്‍ മാത്രം മോസ്‌ക്കോയില്‍ നിന്നും 2,400 പേരാണ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (5 minutes ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (11 minutes ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (13 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (24 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (46 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (50 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (59 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (2 hours ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (3 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends