Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടതി വിജയം, ബിസിനസ്സിൽ ലാഭം! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും  


കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും


വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...

നിങ്ങളുടെ മരണമെന്നാണെന്നറിയണമെങ്കില്‍ ഇനി ഗൂഗിളിനോട് ചോദിച്ചാല്‍ മതി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവചനം കൃത്യം, മരണം പ്രവചിക്കാനും ഇനി ഗൂഗിള്‍

19 JUNE 2018 02:12 AM IST
മലയാളി വാര്‍ത്ത

ഭൂഗോളത്തിന്റെ സ്പന്ദനം ഇനിമുതല്‍ ഗൂഗിളിലാണെന്നാണ്. അതെ ആകാശത്തിന് കീഴിലുള്ള എന്തിനെ കുറിച്ചറിയാനും ഗൂഗിളിനെ ആശ്രയിക്കാമെന്നായി. ഒരു മനുഷ്യന് മരിക്കുന്ന സമയവും ആയുസും മാത്രമേ ഗൂഗിളില് നിന്ന് അറിയാന് കഴിയാതിരുന്നുള്ളൂ. എന്നാല്, ഇനി മരണ സാധ്യതയും ഗൂഗിള് പ്രവചിക്കും.

ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയാറാക്കിയ യന്ത്രത്തിന്റെ സഹായത്തോടെ മരണ സാധ്യത വരെ മുന്‍കൂട്ടി പ്രവചിക്കാം കഴിയുമെന്നാണ് അവകാശവാദം. രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്നവരുടെ മരണ സമയം പ്രവചിക്കാന്‍ ശേഷിയുള്ള യന്ത്രമാണ് ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്നത്. സ്തനാര്‍ബുദബാധിതയായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയിലാണ് ഗൂഗിള്‍ പ്രവചനം നടത്തിയത്.

ചികിത്സയിലിരിക്കെ ഈ സ്ത്രീ മരിക്കാന്‍ 9.3 ശതമാനം സാധ്യത മാത്രമാണുള്ളതെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത അല്‍ഗോരിതം അനുസരിച്ച് ഈ സ്ത്രീയുടെ 175,639 ഡാറ്റ പോയിന്റ്‌സ് മനസ്സിലാക്കിയതില്‍ മരിക്കാനുള്ള സാധ്യത 19.9 ശതമാനമാണെന്ന് ഗൂഗിള്‍ പ്രവചിച്ചു. നിര്‍ഭാഗ്യവശാല്‍ ഗൂഗിളിന്റെ പ്രവചനം ഫലിക്കുകയായിരുന്നു. 

മരണം മാത്രമല്ല, ആശുപത്രിയില്‍ ചിലവഴിക്കേണ്ടി വരുന്ന ദിവസങ്ങളും മരിക്കാനുള്ള സാധ്യതകള്‍ തുടങ്ങിയവയെല്ലാം രോഗിയുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതില്‍ നിന്ന് കണ്ടെത്താന് സാധിക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഈ പ്രവചനത്തോടെ യന്ത്രത്തെ മനുഷ്യന്റെ മരണ സമയം കുറിക്കാന്‍ പരിശീലിപ്പിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍ ചികിത്സയുടെ അടിസ്ഥാനത്തില്‍ മരണം സംബന്ധിച്ച കാര്യങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് നിരവധി പഠനം നടത്തിയിരുന്നു. എന്നാല്‍, ഇത് പ്രായോഗികമായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ പുരോഗതിയും സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (7 minutes ago)

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്....  (17 minutes ago)

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും    (28 minutes ago)

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....  (37 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്  (1 hour ago)

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (6 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (6 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (7 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (7 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (7 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (7 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (7 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (7 hours ago)

Malayali Vartha Recommends