Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയിച്ചതിന് മകളോട് അച്ഛന്റെ ക്രൂരത ; ചങ്ങലയില്‍ നിന്നും പുറത്തു വന്നത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ; ഞെട്ടിയ്ക്കുന്ന ദുരന്ത ക‍ഥ ഇങ്ങനെ

17 JUNE 2018 07:56 PM IST
മലയാളി വാര്‍ത്ത

More Stories...

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഞെട്ടിയ്ക്കുന്ന പ്രണയത്തിന്റെ പേരില്‍ നാടിനെ നടക്കുന്ന ദുരന്തകഥകളാണ് എന്നും കേള്‍ക്കുന്നത്. പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം മകളെ ഒരച്ഛന്‍ ചങ്ങലയ്ക്കിട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്റീനയില്‍ നിന്നും പുറത്ത് വന്നത്. ഒന്നും രണ്ടും വര്‍ഷമായിരുന്നില്ല മകളോട് അച്ഛന്റെ ക്രൂരത.

20 വര്‍ഷമാണ് മകളെ ചങ്ങലയ്ക്കിട്ടുകൊണ്ട് അച്ഛന്‍ പ്രതികാരം ചെയ്തത്.നല്ല ജീവിതം മുഴുവന്‍ ചങ്ങലയില്‍ തളച്ച്‌ തീര്‍ന്ന മറൈസ അല്‍മിറോണ്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചങ്ങലയില്‍ നിന്നും സ്വതന്ത്രയായപ്പോള്‍ പ്രായം 42 ആയിരുന്നു. ഇരുപതാമത്തെ വയസ്സിലാണ് മറൈസ തടവിലാകുന്നത്.

ഒരു ആണ്‍സുഹൃത്തുണ്ടെന്ന കാരണം പറഞ്ഞായിരുന്നു അച്ഛന്‍ മറൈസയെ തടവിലാക്കിയത്.എട്ട് വര്‍ഷത്തിന് ശേഷം അച്ഛന്‍ മരിച്ചെങ്കിലും സഹോദരനും പിതാവിന്റെ രീതി തന്നെ പിന്തുടരുകയായിരുന്നു. ആറ് സഹോദരങ്ങളായിരുന്നു മറൈസയ്ക്കുള്ളത്.

എല്ലാവരുടെയും അറിവോടെയായിരുന്നു സംഭവം. ഒരു അയല്‍വക്കക്കാരി സംഭവം പൊലീസിനെ അറിയിച്ചതോടെയാണ് പുറം ലോകത്തെ ഞെട്ടിച്ചുകൊണ്ട് വാര്‍ത്ത പുറത്തായത്. നേരത്തെയും സംഭവം പൊലീസിലറിയിച്ചിരുന്നെങ്കിലും പൊലീസ് കാര്യമാക്കിയിരുന്നില്ലെന്നാണ് വിവരം.

തീര്‍ത്തും അവശയായ നിലയിലായിരുന്നു മറൈസയെ പൊലീസ് കണ്ടെത്തിയത്.ഇരുപത് വര്‍ഷത്തെ തടവ് ജീവിതം അവരുടെ മനസ്സിന്റെ താളം തെറ്റിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സഹോദരിയുടെ മാനസിക നില ശരിയല്ലാത്തതിനാലാണ് തടവില്‍ പാര്‍പ്പിച്ചതെന്നാണ് സഹാദരന്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 minute ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (10 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (21 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

Malayali Vartha Recommends