INTERNATIONAL
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
ഫ്രാന്‍സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടു യുവാക്കള്‍ അറസ്റ്റില്‍
15 June 2018
ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് ഫ്രാന്‍സില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഇരുപത്തിയൊന്നും ഇരുപത്തിമൂന്നും വയസ് പ്രായമുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് സുരക്ഷാ സേന പിടികൂടിയത്. സ്വവര്‍ഗാനുരാഗികളെ ലക്ഷ്യമിട്...
പരസ്യമായി ആണവ നിരായുധീകരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020 ഓടെ ഉത്തര കൊറിയ നടപ്പാക്കുമെന്ന് കരുതുന്നുവെന്ന് അമേരിക്ക
15 June 2018
2020 ഓടെ പ്രധാന ആണവ നിരായുധീകരണ നടപടികള്‍ അവര്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോമ്പിയോ പ്രസ്താവിച്ചു. ഉച്ചകോടിക്കു ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാ...
തിക്കേറിയ വിമാനത്താവളമായ ഷിക്കാഗോ ഡൗണ്‍ ടൗണ്‍ ടു ഒ ഹയര്‍ വിമാനത്താവളത്തില്‍ മസ്‌കിന്റെ ഭൂഗര്‍ഭ ട്രെയിന്‍ സര്‍വീസ് വരുന്നു
15 June 2018
രാജ്യത്തെ തിക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ഒ ഹയറില്‍ നടപ്പാക്കുന്ന 8.5 ബില്യണ്‍ ഡോളറിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഡൗണ്‍ടൗണിലേക്കുള്ള ട്രെയിന്‍ സര്‍വീസ് വിഭാവനം ചെയ്യുന്നത്. ഹയര്‍ വ...
രണ്ടാം ലോകമഹായുദ്ധം ശേഷം അമേരിക്കയിലെ ആയുധ കമ്പനികളുടെ പ്രധാന വരുമാന മാര്‍ഗം ഇരുകൊറിയകളുമായിരുന്നു. അടുത്തിടെ ഉത്തര, ദക്ഷിണ കൊറിയകള്‍ സമാധാന ഉടമ്പടിയില്‍ ഒപ്പ് വെച്ചതോടെ പണി പാളിയ ട്രംപ് പുതിയ കൗശലവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്
13 June 2018
ഉത്തരകൊറിയയുമായി സമാധാന കരാറില്‍ ഒപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ലോകമാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുന്നു. എന്നാല്‍ സമാധാനം എന്ന പുറംമോടിയുടെ മറവില്‍ നടക്കാന്‍ പോകുന്നത് കോടികളുടെ ആയുധക...
വടക്കുകിഴക്കന്‍ സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ കുടുംബാംഗങ്ങളായ 12 പേര്‍ കൊല്ലപ്പെട്ടു
13 June 2018
വടക്കുകിഴക്കന്‍ സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ കുടുംബാംഗങ്ങളായ 12 പേര്‍ കൊല്ലപ്പെട്ടു. അല്‍ ഹസാക്ക പ്രവിശ്യയിലെ തല്‍ ഷയെറിലായിരുന്നു ആക്രമണം.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
ബ്രക്‌സിറ്റ് വിഷയം സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് മന്ത്രി ജൂണിയര്‍ ഫിലിപ്പ് ലീ രാജിവച്ചു
13 June 2018
ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റിനുള്ള പങ്ക് പരിമിതപ്പെടുത്തുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റിലെ ജൂണിയര്‍ മന്ത്രി ഫിലിപ്പ് ലീ രാജിവച്ചു. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനു...
യൂറോപ്യന്‍ അതിര്‍ത്തിയില്‍ വിസയില്ലാതെ കടന്ന ഗര്‍ഭിണി പശുവിന് വധശിക്ഷ; വിവാദ ബള്‍ഗേറിയന്‍ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയവന്‍ പ്രതിഷേധം; ജനരോഷം കണക്കിലെടുത്ത് വധശിക്ഷാ ഇളവ് ചെയ്ത് യൂറോപ്യന്‍ യൂണിയന്‍ രാജ്യം
13 June 2018
സാധാരണ ഗതിയില്‍ മനുഷ്യര്‍ക്കാണ് വിസ ബാധകം എന്നാല്‍ മൃഗങ്ങള്‍ക്കും രാജ്യാതിര്‍ത്തികളും വിസാ സംവിധാനവും ബാധകമാണോ എന്ന ചോദ്യം പ്രസക്തമമാണ് എന്നാണ് ബള്‍ഗേറിയയുടെ നിലപാട്. അക്കാരണത്താലാണ് സെര്‍ബിയയില്‍ നിന...
യുകെയില്‍ കുഴഞ്ഞു വീണു മരിച്ച ബെന്നിക്ക് ഇന്ന് ഹൗണ്‍സ്ലോവില്‍ യാത്രാമൊഴി; അന്ത്യയാത്രക്ക് മലയാളികളും സാക്ഷികളാകും ശനിയാഴ്ച നാട്ടില്‍ സംസ്‌ക്കാരം
13 June 2018
ഒരാഴ്ച മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞു വീണ് മരിച്ച ബെന്നിയുടെ അന്ത്യയാത്രക്ക് ഇന്ന് യുകെ മലയാളികള്‍ സാക്ഷികളാകും. ഒരു പതിറ്റാളോളമായി യുകെ മലയാളിയായ ബെന്നിക്ക് നാട്ടില്‍ നടക്കു...
ചരിത്ര കൂടിക്കാഴ്ച്ച വിജയം കണ്ടു; പക്ഷേ അമേരിക്കക്കാർ ഇപ്പോഴും ഗൂഗിളിൽ തിരയുന്നത് മറ്റൊന്ന്
12 June 2018
ലോകം ഉറ്റുനോക്കിയ ഒന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച. ചർച്ചകൾക്കൊടുവിൽ സമാധാന ഉടമ്പടികൾ ഇരുവരും ഒപ്പിട്ടു. സമ്പൂര്‍ണ്ണ ...
പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരനും പ്രസാധകനുമായ ഷഹസാന്‍ ബച്ചു കൊല്ലപ്പെട്ടു
12 June 2018
ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷഹസാന്‍ ബച്ചുവിനെ വെടിവെച്ചുകൊന്നു. കവിതകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ബിശാക പ്രോകശിനി എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്‍റെ ഉടമയാണ് ഇദ്ദേഹം. പുരോഗമനാശയങ്ങള...
ലോകം ഉറ്റു നോക്കിയ കൂടിക്കാഴ്ച്ച വിജയം കണ്ടു; കിമ്മിന് വൈറ്റ് ഹൗസ്സിലേയ്ക്ക് ട്രംപിന്റെ ക്ഷണം
12 June 2018
സിംഗപ്പൂർ: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെ സെന്റോസ ദ്വീ...
വന്നവരവിൽ തന്നെ വഴിതെറ്റിക്കാൻ ഒരുപോലെയുള്ള മൂന്ന് വിമാനങ്ങൾ ; താൻ സാധിക്കുന്നത് ഗവേഷണത്തിനായി അമേരിക്കക്കാർ കൊണ്ടുപോകുമെന്ന് പേടിച്ച് സിംഗപ്പൂരിലെത്തിയത് കക്കൂസുമായി ; നിര്‍ണായകമായ ട്രംപ്- ഉന്‍ കൂടിക്കാഴ്ചയില്‍ ഒടുവിൽ സമാധാന ഉടമ്പടികൾ ഒപ്പുവച്ചതായി റിപ്പോർട്ട്
12 June 2018
ലോകം ഉറ്റുനോക്കിയ ട്രംപ്- ഉന്‍ കൂടിക്കാഴ്ചയില്‍ സമാധാന ഉടമ്പടികൾ ഒപ്പുവച്ചതായി റിപ്പോർട്ട്. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കരാറില്‍ ഇരു ന...
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ട്രംപും തമ്മിലുള്ള കൂടികാഴ്ച വിജയം, ഇരുവരും സമാധാന കരാറില്‍ ഒപ്പുവച്ചു
12 June 2018
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. ഉന്നുമായുള്ള കൂടിക്കാഴ്ച താന്‍ പ്രതീക്ഷിച്ചതിലും നല്ലതായിരുന്നെന്ന് ട്രംപ് പറഞ്ഞു....
അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന കക്കൂസുമായി ; വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുമോ എന്ന് പേടി
12 June 2018
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി. വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവ...
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്ക്
12 June 2018
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഗ്രാമീണ വികസന മന്ത്രാലയത്തിനു സമീപം തിങ്കളാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ സ്ത്രീകളും കുട്ടിക...
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...
എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...






















