INTERNATIONAL
ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി
പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെരീഫ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി
15 June 2017
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പാനമ രേഖകളുടെ വെളിപ്പെടുത്തലില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇസ്!ലാമാബാ...
മാനവികതയുടെ പുതിയ സന്ദേശവുമായി ഒരു ഇന്ത്യ-പാക്കിസ്ഥാന് സൗഹൃദം
15 June 2017
ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടത്തുമ്പോള്‍ രണ്ട് യുവാക്കള്‍ മാനവികതയുടെ പുതിയ സന്ദേശം പകരുകയാണ് അതിനു ഉപാധിയായി എടുത്തിരിക്കുന്നത് ഫെയ്സ്ബുക്കും. ശരിക്കും അവര്‍ ഹീറോകള്‍ തന്...
വധുവിന്റെ കൂടെ വന്ന പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ലൈംഗീക വേഴ്ച; വീഡിയോ സോഷ്യല്‍ മീഡിയയില്‍
15 June 2017
വിവാഹത്തിന് പെണ്ണിനൊപ്പം വന്ന കൂട്ടുകാരികളേ പീഢിപ്പിച്ചു. ദുഷിച്ച ആത്മാവുകള്‍ വിവാഹ വേദിയില്‍ നിന്നും ഒടിക്കാന്‍ എന്നു പറഞ്ഞ് ലീപെങ്ങ് എന്ന യുവാവും കൂട്ടരുമാണ് ഇതു ചെയ്തത്. പെണ്‍കുട്ടികളുമായി പരസ്യമായ...
മൊബൈലില്‍ സംസാരിച്ച് വണ്ടിയോടിക്കുന്നവരുടെ ചിത്രമെടുത്താല്‍ സമ്മാനം നേടാം
15 June 2017
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരുടെ ചിത്രമെടുത്താല്‍ ഉത്തര്‍പ്രദേശില്‍ സമ്മാനം. മൊബൈലില്‍ സംസാരിച്ചുകൊണ്ടു വാഹനമോടിക്കുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ...
ബിസിനസ് സംരംഭങ്ങള്‍ വഴി ട്രംപ് വിദേശ സര്‍ക്കാരുകളുടെ പണം കൈപ്പറ്റിയെന്ന് ആരോപണവുമായി 200 ഡെമോക്രാറ്റ് അംഗങ്ങള്‍
15 June 2017
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ 200 ഡെമോക്രാറ്റ് അംഗങ്ങള്‍ ചേര്‍ന്ന് നിയമ നടപടിക്കൊരുങ്ങുന്നു. ട്രംപ് ബിസിനസ് സംരംഭങ്ങള്‍ വഴി വിദേശ സര്‍ക്കാറുകളുടെ പണം പറ്റിയെന്ന് ആരോപിച്ചാണ് കേസ് ഫയല്‍...
കുഞ്ഞുങ്ങളെ ജനാലകളില്‍ കൂടി വലിച്ചെറിഞ്ഞ് എന്റെ മക്കളെ രക്ഷിക്കൂവെന്ന് അലറിക്കരഞ്ഞ് അമ്മമാര്‍!!
15 June 2017
എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കൂ എന്ന് അലറിക്കരഞ്ഞ അമ്മമാര്‍ കുഞ്ഞുങ്ങളെ ജനാലകളില്‍ കൂടി വലിച്ചെറിയുന്ന ഭയാനകമായ ദൃശ്യങ്ങളാണ് തീ നക്കിത്തുടച്ച പടിഞ്ഞാറന്‍ ലണ്ടനിലെ 27 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ അരങ്ങേറ...
സൊമാലിയയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു
15 June 2017
സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. 20 ഓളം പേരെ ഭീകരര്‍ ബന്ദികളാക്കിയതായും വിവരമുണ്ട്. സുരക്ഷാസേനയുമായുണ്ടായ ഏറ...
വിമാനയാത്രയിലെ ലൈംഗീക ബന്ധം; പുതിയ കഥകള്‍ പുറത്ത് വരുന്നു!!
15 June 2017
വിമാനയാത്രക്കിടെ ഫ്ളൈറ്റില്‍ ലൈംഗീക ബന്ധം നടത്തിയ യുവാവിനെ കുറിച്ച് പുതിയ കഥകളുമായി സോഷ്യല്‍ മീഡിയ.വിമാനയാത്രയില്‍ പരസ്യമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട യുവാവിന്റെ വാര്‍ത്ത ലോകം മുഴുവന്‍ ചര്‍ച്ചയായതോ...
മെക്സിക്കോ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; രണ്ടു പേര് മരിച്ചു
15 June 2017
മെക്സിക്കോ അതിര്‍ത്തിയില്‍ പശ്ചിമ ഗ്വാട്ടിമാലയില്‍ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര് മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു.റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗ്വാട്ടിമാല സ...
ലണ്ടനിലെ 24 നില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ 12 മരണം, 74 പേര്‍ക്കു പരുക്ക് , നിരവധി പേര് അത്യാസന്ന നിലയില്‍, വന്‍ ദുരന്തമാകുമെന്നു സൂചന
15 June 2017
പടിഞ്ഞാറന്‍ ലണ്ടനില്‍ 24 നിലയുള്ള പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 12 പേര് മരിച്ചു. 74 പേര്‍ക്കു പരിക്കേറ്റു. 18പേര് അത്യാസന്ന നിലയിലാണ്. ലങ്കാസ്റ്റര്‍ വെസ്റ്റ് എസ്റ്റേറ്റില്‍ ലറ്റിമീ...
ചൊവ്വാ ഗ്രഹത്തിലെ പാറകളില്‍ ധാതുസമ്പുഷ്ടമായ ലോഹത്തരികള്‍ കണ്ടെത്തി
14 June 2017
ചൊവ്വാ ഗ്രഹത്തിലെ പാറകളില്‍ ധാതുസമ്പുഷ്ടമായ ലോഹത്തരികള്‍ കണ്ടെത്തി. നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ആണ് ലോഹങ്ങളുടെ തരികള്‍ കണ്ടെത്തിയത്. 350 കോടി വര്‍ഷം മുന്‍പു ചൊവ്വയിലുണ്ടായിരുന്ന തടാകത്തിലെ ജലത്തില്‍...
സ്വയം നിയന്ത്രിത കാര്‍ നിര്‍മ്മിക്കുന്നുവെന്ന് ആപ്പിളും
14 June 2017
സ്വയം നിയന്ത്രിത കാര്‍ പുറത്തിറക്കുന്നതിനെപറ്റി നിരവധി നാളായി അഭ്യൂഹങ്ങള്‍ നിലനിന്നില്‍ക്കുന്ന സാഹചര്യത്തില്‍. കൂടുതല്‍ വെളിപ്പെടുത്തലുമായി ആപ്പിള്‍ സിഇഒ ടിംകുക്ക് . ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്...
തലമുടി കഴുകി ഗിന്നസ് റെക്കോഡിട്ട് ചൈന
14 June 2017
വ്യത്യസ്തമായ ഒരു ലോക റെക്കോഡ്. ലോകത്തിന് മുന്പില് ചൈന തങ്ങളുടെ ശക്തി ഒന്നൂ കൂടി കാട്ടിയിരിക്കുകയാണ്. ചൈനയിലെ ഷാങിയില് 795 പേര് ഒര സമയം തലമുടി കഴുകിയാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. മുന്‍പ്...
ലണ്ടനിലെ 27 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍തീപിടിത്തം!!
14 June 2017
ലണ്ടനില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. വെസ്റ്റ് ലണ്ടനിലെ 27 നില കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസും 40 യൂണിറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റും ചേര്‍ന്ന് രക്ഷാ പ്രവര്...
തീവ്രവാദി ആക്രമണങ്ങളുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ അഗ്നിബാധ; നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം
14 June 2017
പടിഞ്ഞാറന്‍ ലണ്ടനിലെ 27 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍തീപിടിത്തം. നാല്പതോളം അഗ്നിശമന സേനാ യൂണിറ്റുകളും 200 അഗ്നിശമനസേനാനികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ തീയണയ്ക്കുന്നതിനുള്ള തീവ...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..





















